ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗം ഉന്നയിച്ച മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച സുപ്രധാന വിഷയങ്ങള്‍ രാജ്യത്തെ ഓരോ പൗരനും കണ്ണും കാതും കൂര്‍പ്പിച്ച് പഠിക്കേണ്ട ഒന്നാണ്. രാജ്യത്തെ ഇസ്ലാമിക പ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായും...
അഹമ്മദാബാദ്: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം അക്കൗണ്ടുകളില്‍ ഒരു കോടിയിലധികം രൂപ നിക്ഷേപിച്ച 8000ത്തോളം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കും. നികുതി ദായകരായ 5000 പേരില്‍ ചിലര്‍ക്ക്...
കോഴിക്കോട്: കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ 37-ാം വാര്‍ഷിക സമ്മേളനം ‘കാരുണ്യദിനം 2016’ വെള്ളിയാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള ഒന്നര കോടി രൂപയുടെ സഹായമാണ് ചടങ്ങില്‍ വിതരണം ചെയ്യുകയെന്ന്...
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാനാകാതെ ബാങ്കുകള്‍. ഇന്നലെയും ഇടപാടുകാര്‍ക്ക് പൂര്‍ണതോതില്‍ പണം നല്കാന് ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല. എല്ലായിടത്തും സാമാന്യം നല്ല തിരക്കുതന്നെ അനുഭവപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസത്തേത് പോലെ അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. അതേസമയം...
തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് പരാതി. പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ദേശീയ ഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകള്‍ പാലിച്ചില്ലെന്നുമാണ്...
ഡല്‍ഹി:ഐ.എസ്.എല്‍ മൂന്നാം സീസണിലെ രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തി. പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം(3-0). മത്സരത്തിന്റെ 90 മിനുറ്റ് പിന്നിട്ടപ്പോള്‍ 2-1ന് ഡല്‍ഹി വിജയിച്ചെങ്കിലും അഗ്രിഗേറ്റ് ഗോള്‍ 2-2 ആയതോടെയാണ്...
മക്ക: ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഞായറാഴ്ച വരെ ഇന്ത്യയില്‍ നിന്ന് 98,000 ലേറെ തീര്‍ഥാടകര്‍ എത്തിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു....
റിയാദ്: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ചിത്രം അടങ്ങിയ പുതിയ നോട്ടുകള്‍ രണ്ടാഴ്ചക്കകം പുറത്തിറക്കുമെന്ന് സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി അറിയിച്ചു. എല്ലാ വിഭാഗം നോട്ടുകളും ഡിസംബര്‍ 26ന് ഒറ്റയടിക്ക് പുറത്തിറക്കും. മികച്ച അന്താരാഷ്ട്ര ഗുണനിലവാരത്തിലും...
ചെന്നൈ: ജലയളിതയുടെ തോഴി ശശികലക്കെതിരെ തിരിഞ്ഞ ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബാംഗളൂരുവിവെ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സഹോദരി അമൃതയെ ഉദ്ധരിച്ചാണ് വാര്‍ത്ത. വീട് പൂട്ടിയ നിലയിലാണ്. വേലക്കാരിയേയും...
ചെന്നൈ: ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹതയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ചെന്നൈ ആസ്ഥാനമായ തമിഴ്നാട് തെലുങ്ക് യുവശക്തി എന്ന സന്നദ്ധ സംഘടനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണത്തിലെ...