ന്യൂഡല്‍ഹി: പാതയോരത്ത് മദ്യവില്‍പ്പന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ദേശീയ സംസ്ഥാന പാതയോരങ്ങളളിലെ 500മീറ്റര്‍ പരിധിക്കുള്ളിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പുതിയ ഉത്തരവ്. ഏപ്രില്‍ ഒന്നുമുതല്‍ ഇത്...
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 20720 രൂപ കുറഞ്ഞു. 2590 രൂപയാണ് ഇന്നത്തെ ഗ്രാം വില. കഴിഞ്ഞ ദിവസമായി പവന് 20960 രൂപയായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒമ്പതു മാസത്തിനിടെയിലെ ഏറ്റവും...
ന്യൂഡല്‍ഹി: ഐ.എസ്.എല്‍ പ്രഥമ സീസണിന്റെ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കു വേണ്ടി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത് മുഹമ്മദ് റഫീഖായിരുന്നു. 90ാം മിനുറ്റില്‍ നേടിയ ആ ഗോളിന്റെ മികവിലായിരുന്നു അന്ന് കൊല്‍ക്കത്ത കിരീടം ചൂടിയത്. എന്നാല്‍ ഐ.എസ്.എല്‍ മൂന്നാം...
തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയ ഗാനം ആലപിച്ചതിന്റെ പേരില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് കേസെടുക്കാനാവില്ലെന്നും ദേശീയ ഗാനം ചെല്ലുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ എഴുന്നേറ്റ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം സഭയെ ഇന്ന് പ്രക്ഷുബ്ധമാക്കും. വിഷയം സഭയില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ആഭ്യന്തര സഹ മന്ത്രി കിരണ്‍...
ന്യൂഡല്‍ഹി: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഡല്‍ഹി ഡൈനമോസിനെ തോല്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍ ഫൈനലിന് തയ്യാറെടുക്കുന്നു. ഡിസംബര്‍ 18ന് കൊച്ചിയിലാണ് ഫൈനല്‍. അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഡല്‍ഹിക്കെതിരായ വിജയം ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ചിരുന്നുവെന്നാണ് പരിശീലകന് സ്റ്റീവ്...
മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് മണ്ണാര്‍ക്കാട് കുമരംപുത്തൂരിലെ എ.പി മുഹമ്മദ് മുസ്ലിയാര് (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച)...
ഡല്‍ഹി: സന്ദീപ് നന്ദി മികച്ച ഗോള്‍ക്കീപ്പറാണ്. പക്ഷേ ഇന്നലെ നെഹ്റു സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന് പലവട്ടം പിഴച്ചു. രണ്ട് ഗോളുകള്‍ കേരളാ ബ്ലാസ്റ്റേഴ്സ് വഴങ്ങിയെങ്കില് അത് ഗോള്‍ക്കീപ്പറുടെ അമിതാവേശം കാരണമായിരുന്നു. തുടക്കത്തില്‍ മാര്‍സലിഞ്ഞോയുടെ ഗോള്‍. അനാവശ്യമായി ഗോള്‍ക്കീപ്പര്‍...
കമാല്‍ വരദൂര്‍ ഭാഗ്യത്തിന് കളിയില്‍ എന്ത് സ്ഥാനം എന്ന ചോദ്യത്തിന് കാലപ്പഴക്കമുണ്ട്. മികവുണ്ടായിട്ടും ഭാഗ്യം ഒപ്പമില്ലെങ്കില്‍ ജയിക്കില്ല. കളിക്കാര്‍ കളി തുടങ്ങുന്നതിന് മുമ്പ് ദൈവത്തോടും പ്രാര്‍ത്ഥിക്കുന്നത് ഭാഗ്യത്തിന് വേണ്ടിയാണ്. മികവില്‍ സംശയമില്ലാത്തവര്‍ക്ക് സ്വന്തം മികവിന് പ്രാര്‍ത്ഥിക്കേണ്ടതില്ലല്ലോ…....
അല്പം നോട്ടോര്‍മ്മ സി.കെ താനൂര്‍ പണമെന്നാല്‍ പിണവും വാ തുറക്കും-അത്രക്കുണ്ട്, പണത്തിന്റെ ശക്തി. പണം കാണപ്പെട്ട ദൈവം എന്നു വിശ്വസിക്കുന്നവരുടെ കാലഘട്ടമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയുന്നത് പൂര്‍ണമായും ശരിയായിരിക്കില്ല- ഇന്നുമുണ്ട്. എന്നല്ല, നാളെയുമുണ്ടാവും! ‘ആര് ക്കാണ്...