ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉടന്‍ നീക്കില്ലെന്ന സൂചനുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകളുടെ മൂല്യത്തിന്റെ 80 ശതമാനമെങ്കിലും തുകക്കുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിയാല്‍ മാത്രമേ...
ഹൈദരാബാദ്: ഇന്റര്‍നെറ്റ് കഫേകളില്‍ വെച്ച് അശ്ലീല ചിത്രങ്ങള്‍, ഐസിസ് തീവ്രവാദികളുടെ ‘തലയറുക്കല്‍’ തുടങ്ങിയ വിഡിയോകള്‍ കണ്ട 65ാേളം ചെറുപ്പക്കാരെ പൊലീസ് പിടികൂടി. ഹൈദരാബാദിലാണ് സംഭവം. സൈബര്‍ കഫേകളില്‍ മക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി ചില രക്ഷിതാക്കളില്‍...
ഈ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ടോപ് ഗണ്‍, എംപിജങ്കീ, ബിഡിജങ്കീ, ടോക്കിങ് ഫ്രോഗ് എന്നീ ആപ്ലിക്കേഷനുകള്‍...
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് നേരിടുന്ന കറന്‍സി ക്ഷാമത്തിന് അറുതി വരുത്താന്‍ കൂടുതല്‍ 500 രൂപാ നോട്ടുകള്‍ അച്ചടിക്കാന്‍ ശ്രമം നടത്തുന്നതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. അവശ്യസാധനങ്ങള്‍ക്ക് അഞ്ഞൂറിന്റെ നോട്ട് ഉപയോഗിക്കാനുള്ള അനുമതി അവസാനിക്കാന്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസം പകര്‍ന്ന് സുപ്രീംകോടതി ഉത്തരവ്. നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച 2000 കോടി രൂപ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാവും. ഈ...
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 83.77 പോയിന്റ് നഷ്ടത്തില്‍ 26519.07 പോയിന്റിലും നിഫ്റ്റി 28.85 പോയിന്റ് താഴ്ന്ന് 8153.60 പോയിന്റിലുമാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ്...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണവും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്റ്റാലിന് കത്തയച്ചു. ചികിത്സ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തിവിടാന്‍ സംസ്ഥാന...
കൊച്ചി: ചേരാനല്ലൂരില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. ഷഹീര്‍ മുഹമ്മദാണ്(48) മരിച്ചത്. അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഇന്നലെയാണ് ഷഹീര്‍ അറസ്റ്റിലായത്. കസ്റ്റഡില്‍ എടുത്ത സമയത്ത് തന്നെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇന്നലെ എറണാകുളം...
ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുന്നതില്‍ താന്‍ അസ്വസ്ഥനാണെന്നും രാജിവെക്കാന്‍ തോന്നുന്നുവെന്നും ബിജെപി നേതാവ് എല്‍കെ അദ്വാനി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ഇദ്രിസ് അലിയാണ് അദ്വാനി രാജിയെക്കുറിച്ച് സൂചിപ്പിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളെ...
ന്യൂഡല്‍ഹി: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് പട്ടി കടിയേറ്റു. ഡല്‍ഹിയിലെ കേരള ഹൗസിനടുത്തുവെച്ച് ഇന്ന് പുലര്‍ച്ചെയാണ് കുന്നംപള്ളിക്ക് പട്ടിയുടെ കടിയേറ്റത്. നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് എല്‍ദോസ് കുന്നപ്പള്ളി. കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ വീട് സ്ഥിതി...