കോഴിക്കോട്: ഹരിതയ്യൗവനത്തെ നയിക്കാന്‍ കരുത്തുറ്റ പുതു നേതൃത്വമായി. മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ ഫിറോസിനെയും ട്രഷററായി എം.എ സമദിനെയും സീനിയര്‍ വൈസ് പ്രസിഡന്റായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഴിമതിയെകുറിച്ച് വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്സഭയില്‍ സംസാരിക്കാന്‍ സാധിച്ചില്ല. നോട്ടു അസാധുവാക്കല്‍, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, മോദിക്കെതിരായ രാഹുലിന്റെ ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതോടെ...
തലയോലപ്പറമ്പ്: സുഹൃത്തായ സാമ്പത്തിക ഇടപാടുകാരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന കേസില്‍ എല്ലിന് കഷ്ണങ്ങള്‍ കണ്ടെത്തി. കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്ന സ്ഥലത്തിന് സമീപത്തുനിന്ന് എല്ലിന്‍കഷ്ണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് മരിച്ച മാത്യുവിന്റെ എല്ലിന് കഷ്ണങ്ങളാണോ എന്നതിന് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തമായ പരിശോധനക്കുശേഷമേ...
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജയും പെപ്സിക്കോ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇന്ദ്ര നൂയിയും. ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതിയിലേക്കാമ് നൂയിയെ തെരഞ്ഞെടുത്തത്. 19 അംഗ ഉപദേശക...
തിരുവനന്തപുരം: തന്നെ പാക്കിസ്താനിലേക്ക് അയച്ചിട്ട് അവര്‍ ഈ രാജ്യത്ത് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന് കമല്‍. കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ യുവമോര്‍ച്ചക്കാര്‍ക്ക് മറുപടി പറയുകയായിരുന്നു കമല്‍. ഇന്നലെ കമലിന്റെ കൊടുങ്ങല്ലൂരിലേക്ക് വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്...
ന്യൂഡല്‍ഹി: ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ അടിതെറ്റാത്ത പടയാളിയാണ് സന്തേഷ് ജിങ്കന്. ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ജിങ്കന്റെ തകര്‍പ്പന്‍ സേവുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ബ്ലാസ്റ്റേഴ്സ് പൊട്ടിയേനെ. മത്സരത്തിന്റെ 78ാം മിനുറ്റിലായിരുന്നു ജിങ്കന്റെ അവിശ്വസനീയ സേവിങ്. പെനല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നുവന്ന...
ഗുര്‍ഗൗണ്‍: പശുവിന്റെ പാല് കുടിച്ചാല്‍ ജയില്‍പുള്ളികള്‍ക്ക് മനംമാറ്റമുണ്ടാകുമെന്ന് ഹരിയാന സര്‍ക്കാര്‍. ഇതിനുവേണ്ടി ജയിലുകളില്‍ പശുക്കളെ വളര്‍ത്താന്‍ കാലിത്തൊഴുത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. ജില്ലയിലെ ആറു ജയിലുകളില്‍ കാലിത്തൊഴുത്തുകള്‍ തുറക്കാന്‍ ശ്രമം തുടങ്ങി. ജയിലിനുള്ളില്‍...
മലപ്പുറം: ബാങ്കിന് മുന്നില്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം തിരൂരിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)ക്ക് മുന്നിലാണ് സംഭവം. പരീച്ചിന്റെ പുരക്കല്‍ പരീത് (69) ആണ് മരിച്ചത്. രാവിലെ മുതല്‍ വരി നിന്ന...
തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സര്‍വകലാശാലയുടെ എല്ലാ ബിടെക് പരീക്ഷകളും മാറ്റിവെച്ചു. വിദ്യാര്‍ത്ഥി സമരം മൂലം ഇന്നലെയും കോളജുകളിലും പരീക്ഷ മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. ക്രിസ്തുമസ് അവധിക്കു ശേഷമായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. എന്നാല്‍ കഴിഞ്ഞ രണ്ടു...
ഡെറാഡൂണ്‍: യോഗാ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന് പതിനൊന്ന് ലക്ഷം രൂപ പിഴ. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ നല്‍കിയതിനാണ് പിഴ. മറ്റു ബ്രാന്‍ഡുകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതിനാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള കോടതി പതഞ്ജലിക്ക്...