കൊച്ചി: യൂബര്‍ ടാക്സി വിളിച്ച ഗായിക സയനോര ഫിലിപ്പിനു നേരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ പുലര്‍ച്ചെ 3.30നാണ് സംഭവം. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടയുകയും ഡ്രൈവറെ അസഭ്യം വിളിക്കുകയും...
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. 240 രൂപ കുറഞ്ഞ് പവന് 20480 രൂപയായി. 2560 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഒന്നരമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 240 രൂപ കുറഞ്ഞ് പവന് 20720...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഷ് ലെസ് ഇന്ത്യയെന്ന പ്രഖ്യാപനത്തിനെതിരെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്ത് പൂര്‍ണ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററികാര്യ ഉപദേശക സമിതിയുടെ അഞ്ചാമത് യോഗത്തില്‍ സംസാരിക്കവെയാണ്...
ചെന്നൈ: ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ ഡിഎംകെ നേതാവ് എം.കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലും തൊണ്ടയിലുമുള്ള അണുബാധയാണ് ശ്വാസതടസ്സിന് കാരണമായതെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു....
മഞ്ചേരി: കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ടെര്‍മിനലില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടി നാട്ടിയ കേസില്‍ മുസ്്്്്ലീം ലീഗ് പ്രവര്‍ത്തകരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്്് മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.എസ് വരുണ്‍ വെറുതെവിട്ടു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട...
ഇസ്ലാമിക വിജ്ഞാന മേഖലയില്‍ ജീവിതം സമര്‍പ്പിച്ച പണ്ഡിത തേജസ് കുമരംപുത്തൂര്‍ എ. പി മുഹമ്മദ് മുസ്ല്യാര്‍ (78) ഇനി ദീപ്തസ്മരണ. ഇന്നലെ പുലര്‍ച്ചെ 12.45ഓടെ അന്തരിച്ച മുഹമ്മദ് മുസ്ലിയാരുടെ ഖബറടക്കം വൈകീട്ട് 4.15ന് കുമരംപുത്തൂര്‍ ജുമാമസ്ജിദ്...
യൂണിവേഴ്സിറ്റിയുടെ മുന്നിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സീമാന്ത്രയില്‍ നിന്നുള്ള മൂന്നു നാലു വനിതാ കായിക താരങ്ങള്‍ അവിടേക്ക് കയറി വന്നു ‘ഭക്ഷണമുണ്ടോ’ എന്ന് കൗണ്ടറില്‍ ഇരുന്ന ആളോട് ചോദിച്ചു. ‘ഉണ്ട്’ എന്ന് അയാള്‍ തലയാട്ടി...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വന്ദ്യഗുരു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏകദേശം നാലര പതിറ്റാണ്ട് മുമ്പുള്ള ജാമിഅ നൂരിയ്യ ക്യാമ്പസാണ് മനസ്സില്‍ തെളിയുന്നത്. 1972ല്‍ ഉപരിപഠനാര്‍ഥം ജാമിഅഃയിലെത്തിയ എന്റെ ഗുരുനാഥനായിരുന്നു മുഹമ്മദ്...
പ്രസിദ്ധ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് വിടവാങ്ങിയിരിക്കുന്നു. കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനെയാണ് മുഹമ്മദ്...