കുടംബകഥയുമായി എത്തുന്ന രണ്ടു സിനിമകള്‍ തമ്മിലുള്ള മത്സരമാവും മലയാള സിനിമാ ആരാധകര്‍ക്ക് ഈ ക്രസ്തുമസ് കാലം. തളിരിട്ട പ്രണയത്തിന് ഇരട്ടിമധുരമേകി എത്തുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മോഹന്‍ലാല്‍ ചിത്രവും, സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന്...
കൊച്ചി: കളി തുടങ്ങും മുന്നേ മഞ്ഞ നിറത്താല്‍ പൂത്തുലയുന്ന സ്റ്റേഡിയത്തിന്റെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും സ്നേഹത്തിനും വികാരപ്രകടത്തിനും മുന്നില്‍ അന്തംവിട്ടു നില്‍ക്കുകയാണ് ഹോസൂട്ടന്‍. ഫുട്ബോള്‍ ആരാധനക്ക് മുന്നില്‍ മതത്തിന്റെയും ജാതിയുടേയും രാഷ്ട്രീയത്തിന്റെയും വര്‍ണ്ണ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി...
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലിയെ വിമര്‍ശിച്ച ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജയിം ആന്‍ഡേഴ്സനെതിരെ മുന്‍ പാക് താരം ഇന്‍സമാമുല്‍ ഹഖ്. ഇന്ത്യന്‍ നായകന്റെ കുറ്റം കണ്ടെത്തുന്നതിന് പകരം ഇന്ത്യയില്‍ വിക്കറ്റെടുക്കാനാണ് ആന്ഡേഴ്സണ് ആദ്യം...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതിയാരോപണം. സ്വന്തം നാടായ അരുണാചല്‍പ്രദേശിലെ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത്. റിജ്ജുവിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു,...
കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐക്ക് കൈമാറേണ്ട ആവശ്യം നിലവിലില്ലെന്നും രാജേശ്വരി പറഞ്ഞു. പിതാവ് പിതാവ് പാപ്പു നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് രാജേശ്വരി...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെത്തി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ രാഹുല്‍ഗാന്ധി നേരിട്ട് ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധമാണ്. ഇന്ത്യക്കാരെ മുഴുവന്‍ പ്രധാനമന്ത്രി പണമില്ലാത്തവരാക്കി. സത്യസന്ധരായ ആളുകള്‍...
ബംഗളൂരു: ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച് നല്കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ബംഗളൂരുവില്‍ അറസ്റ്റില്‍. ആര്‍ബിഐ സീനിയര്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് കെ.മൈക്കലാണ് അറസ്റ്റിലായത്. അനധികൃതമായി കോടികളുടെ പണം മാറ്റി നല്‍കിയെന്ന കുറ്റത്തിനാണ് ഇയാളെ സിബിഐ...
ദോഹ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ടു പ്രകൃതിവാതക കമ്പനികളായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിപ്പിക്കാനുള്ള തീരുമാനം ആഗോള പ്രകൃതിവാതക വിപണിയില്‍ ഖത്തറിന്റെ മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും. റാസ് ഗ്യാസിനെ ഖത്തര്‍ ഗ്യാസില്‍ ലയിപ്പിക്കാനാണ് തീരുമാനം....
ദോഹ: ഖത്തറിലെ ഫുട്ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടം ഇന്ന്. യൂറോപ്യന്‍ ലീഗിലെ വമ്പന്മാരായ എഫ്സി ബാര്‍സിലോണയും സഉദി ക്ലബ്ബായ അല്‍ അഹ്ലിയും തമ്മിലുള്ള സൗഹൃദമത്സരം ഇന്നു വൈകുന്നേരം ഏഴിന് അല്‍ ഗറാഫയിലെ താനി ബിന്‍...
ബീജിങ്: കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മകന് വേണ്ടാത്തതിനാല്‍ പുതിയൊരാളെ തേടുകയാണ് ചൈനയില്‍ നിന്നൊരു കോടീശ്വരന്. 92 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്രാജ്യത്തിന്റെ പിന്തുടര്ച്ചാവകാശിയെ തേടിയാണ് വാങ് ജിയാന്‍ലിന്‍ എന്ന കോടീശ്വരന് രംഗത്ത് എത്തിയിരിക്കുന്നത്. ബിസിനസ് നോക്കിനടത്താന്‍...