ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരം വഴി കരയിലേക്ക് പ്രവേശിച്ചു. മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിലും അകമ്പടിയായി എത്തിയ കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ...
ഇസ്ലാമാബാദ്: പാക് സൈനിക മേധാവിയായി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നിയമിക്കപ്പെട്ടതിനു പിന്നാലെ ചാരസംഘടനയായ ഐ.എസ്.ഐയുടെ തലപ്പത്തും അഴിച്ചുപണി. ഐ.എസ്.ഐ മേധാവിയായിരുന്ന റിസ്വാന് അക്തറിനെ മാറ്റി ഭീകരവാദ വിരുദ്ധ വിഭാഗം തലവനായിരുന്ന ലഫ്.ജനറല്‍ നവീദ്...
മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്മാന് സിറസ് പി മിസ്ത്രിയെ ടാറ്റാ ഇന്‍ഡസ്ട്രീസിന്റെ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി. ഇന്നലെ മുംബൈ ഹൗസില്‍ ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ടാറ്റാ ഇന്‍ഡസ്ട്രീസ് വാര്‍ത്താക്കുറിപ്പില്‍...
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പൊതുമേഖലാ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിസ്കൗണ്ട് പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതലാണ് നടപടി പ്രാബല്യത്തിലായതെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 0.75...
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാ ന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങിനെ സിബിഐ ചോദ്യം ചെയ്തേക്കും. മന്‍മോഹന്‍സിങിന്റെ ഓഫീസിന്റെ അറിവോടെയാണ് അഗസ്റ്റ ഇടപാടിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയതെന്ന് വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ കാരണം രാജ്യത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ 20,000 ടണ്‍ കറന്‍സി പേപ്പറുകള്‍ കേന്ദ്രം ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലണ്ട്, പോളണ്ട്, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നിവടങ്ങളില്‍ നിന്നാണ് ഭാരതീയ റിസര്‍വ് ബാങ്ക് മുദ്രാണ്‍...
ന്യൂഡല്‍ഹി: ചെന്നൈയെ പിടിച്ചുകുലുക്കി ആഞ്ഞ് വീശുന്ന വര്‍ദ ചുഴലിക്കൊടുങ്കാറ്റില്‍ ഇതുവരെ പൊലിഞ്ഞത് ഏഴു ജീവനുകള്‍. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന കാറ്റില്‍ ചെന്നൈ നഗരത്തിലെ വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. 3500ലധികം...
ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഉപയോഗിച്ചുള്ള...
ബെയ്ജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയുടെ കടുത്ത താക്കീത്. ‘ഒറ്റ ചൈന നയത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ നിങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ സൈനികമായി സഹായിക്കുമെന്നാണ്’ ചൈന അറിയിച്ചു. ഒറ്റ ചൈന നയത്തിനെതിരെ തായ്വാന് അനുകൂലമായി...
ന്യൂഡല്‍ഹി: രാജ്യത്തെ വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ‘സാഹോദര്യവും കാരുണ്യവുമാണ് മനുഷ്യകുലത്തിന്റെ മാര്‍ഗദീപമെന്നും , അത്തരം മൂല്യങ്ങളുടെ വീണ്ടെടുപ്പിന് നാം വീണ്ടും സ്വയം സമര്‍പ്പണം ചെയ്യേണ്ടതുണ്ടെന്നും’ സോണിയ ഗാന്ധി...