ഭോപ്പാല്‍: ബിജെപി പ്രാദേശിക നേതാവും അഞ്ചംഗ സംഘവും ചേര്‍ന്ന് ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗക്കേസിലെ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാണ് ഈ കൊടുംക്രൂരത. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതര നിലയിലായ...
മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു. ഉയര്‍ന്ന...
ഹൈദരാബാദ്: ഹൈദരാബാദിലെ മസാബ് ടാങ്ക് ഏരിയയിലുള്ള താമസ സ്ഥലത്ത് ബാങ്ക് സി.ഇ.ഒക്ക് വെടിയേറ്റു. പ്രാദേശിക ബാങ്കായ കെ.ബി.എസിന്റെ സി.ഇ.ഒ മന്മഥ് ദലായിക്കാണ് വെടിയേറ്റത്. ആസ്പത്രിയിലേക്ക് മാറ്റിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു....
കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിന്റെ ആവേശ നിമിഷങ്ങള്‍ വീഡിയോയില്‍. Tricky save for @GrahamStack1 to make, but he’s an experienced customer. #ISLMoments #KERvATK #LetsFootball pic.twitter.com/YrouWEnjMG...
കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു. നിശ്ചിത സമയവും തുടര്‍ന്ന് എക്സ്ട്രാ...
ഇന്ത്യന്‍ ഫുട്ബോളിന്റെ കറുത്തമുത്ത് ഐഎം വിജയന് ഫൈനല്‍ മത്സരം കാണാന്‍ സാധാ ടിക്കറ്റ് നല്‍കിയത് ഫുട്ബോള്‍ പ്രേമികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നടന് നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ വിഐപി ഗാലറിയില്‍ കളി കാണുമ്പോള്‍ ഫുട്ബോളിനായി ജീവിതം നീക്കിവെച്ച വിജയന്...
രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ...
ഓപണര്‍ ലോകേഷ് രാഹുല്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഇന്ത്യ മികച്ച സ്കോറിലേക്ക്. കന്നി ഡബിള്‍ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ രാഹുല്‍ പുറത്തായെങ്കിലും 372-4 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിനേക്കാള്‍...
ന്യൂഡല്‍ഹി: സീനിയോറിറ്റി മാനദണ്ഡം മറികടന്ന് കരസേനാ മോധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. റാവത്തിന്റെ കഴിവില്‍ സംശയിക്കുന്നില്ലെന്നും എന്നാല്‍ എന്ത്കൊണ്ടാണ് സീനിയോറിറ്റി മറികടന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു....
ഇതാവണം ക്യാപ്റ്റന്‍.. ഇങ്ങനെയായിരിക്കണം ക്യാപ്റ്റന്‍. വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിലെ സഹതാരങ്ങള്‍ക്ക് പകര്‍ന്നു നല്കുന്ന ഊര്‍ജം എത്രമാത്രമെന്നതിന് ഈ വിഡിയോ മാത്രം മതി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിന ഓപണര്‍ ലോകേഷ് രാഹുല്‍ സെഞ്ചുറി തികച്ചപ്പോള്‍ ഗാലറി...