രാജ്യത്തെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ മൂന്നാഴ്ച വരെ സമയമെടുക്കുമെന്നും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജനങ്ങളുടെ പണം സുരക്ഷിതമായിരിക്കുമെന്നും പണം മാറ്റിയെടുക്കാനായി ബാങ്കുകള്‍ക്ക് മുന്നില്‍ തിരക്ക് കൂട്ടരുതെന്നും...
അഹ്മദാബാദ്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് സ്വന്തം മണ്ഡലമായ അഹ്മാദാബാദില്‍ വരാന്‍ ധൈര്യമുണ്ടോ എന്ന് സാധാരണക്കാരന്റെ വെല്ലുവിളി. ഗുജറാത്ത് സ്വദേശിയായ കല്‍പേഷ് ഭാട്ടിയ...
നോട്ടുകള്‍ പിന്‍വലിച്ച നടപടിയിയിലെ അപാകതകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ കടകളച്ചിട്ട് സമരത്തിന്. സംസ്ഥാനത്തെ എല്ലാ കടകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. പണ നിരോധനത്തില്‍ വലഞ്ഞ മലയാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് വ്യാപാരികളുടെ...
കോഴിക്കോട്: ധർമ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ അണിചേർന്ന മലയാളി യൗവനം മലബാറിന്റെ ആസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി.’രാജ്യഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കോഴിക്കോട് നഗരത്തെ വീര്‍പ്പുമുട്ടിച്ച് ജനസഞ്ചയം...
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ബാങ്കിലടക്കാന്‍ കൊണ്ടുവന്ന തുകയില്‍ നിന്ന് കള്ളനോട്ട് പിടിച്ചു. 37,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. കുഴല്‍പണമായി ലഭിച്ചതാണ് തുകയെന്ന് സ്ത്രീ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടക്കാനായി കൊണ്ടുവന്ന 45,000...
ആയിരം, 500 നോട്ടുകള്‍ പിന്‍വലിച്ച നടപടി തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ബി.ജെ.പി അണികള്‍. നോട്ട് പിന്‍വലിച്ച നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനം തന്നെയെന്നതില്‍ ആരാധകര്‍ക്ക് സംശയമില്ല. അത് പോലെ ജനങ്ങളോട് ചെയ്തത്...
രാജ്കോട്ട്: നാലാം ദിനം രവിചന്ദ്ര അശ്വിനും വൃദ്ധിമാന്‍ സാഹയും പൊരുതിയെങ്കിലും ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 488ന് പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 49 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട്...
ആയിരം രൂപയും 500ഉം നിരോധിച്ചതോടെ ചില്ലറക്കായി ജനങ്ങള്‍ നെട്ടോട്ടം തുടരുകയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും രാത്രി വരെ നൂളുന്ന വരികള്‍ തുടരുന്നു. എന്നാല്‍, പുതുതായി എത്തിച്ച രണ്ടായിരം രൂപയാകട്ടെ, ചില്ലറ പ്രശ്നം ഇരട്ടിയാക്കുകയാണ്...
500, 1000 കറന്‍സി പിന്‍വലിച്ചതു കാരണം ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും പ്രചരിപ്പിക്കുന്നതിനിടെ കഷ്ടപ്പാടിന്റെ നേര്‍ക്കാഴ്ചകളുമായി സോഷ്യല്‍ മീഡിയ. ജനദ്രോഹപരമായ നിലപാടുകളുടെ പേരില്‍ മോദിക്ക് മൂന്നര ലക്ഷത്തോളം ട്വിറ്റര്‍ ഫോളോവേഴ്സ് നഷ്ടപ്പെട്ടതിനു...
കോബെ, ജപ്പാന്: 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ പേരില്‍ വേദനയനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്കു മേല്‍ സാമ്പത്തിക അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച ശേഷം സന്ദര്‍ശനം നടത്തുന്ന ജപ്പാനില്‍ വെച്ചാണ് മോദി രാജ്യത്തിന്റെ...