ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്ത വാരാണസി ഗ്രാമത്തില്‍ നോട്ടുമാറ്റത്തിന് വേണ്ടി ക്യൂനില്ക്കുന്നത് ചെരുപ്പുകള്‍. വാരാണസിയിലെ ബാങ്കിനുമുന്നില്‍ നൂറ് കണക്കിനു ചെരുപ്പുകളാണ് ഇതിനകം ക്യൂവില്‍ നില്‍ക്കുന്നത്. പൊരിവെയിലും മണിക്കൂറ് കണക്കിനുള്ള നില്‍പ്പും മൂലം ചെരുപ്പ് ക്യൂവില്‍ വെച്ച്...
ഗോവ: നോട്ടുമാറ്റത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാര്‍ ദുരുദ്ദേശ്യത്തോടെ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. കള്ളപ്പണത്തിനെതിരെയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്നും മോദി ഗോവയില്‍ പറഞ്ഞു. 50ദിവസങ്ങള്‍ കൊണ്ട് ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് രാജ്യത്തെ എത്തിക്കും. ഡിസംബര്‍ 30നുശേഷം...
ന്യൂഡല്‍ഹി: രാജ്യത്തെ നോട്ടുപ്രതിസന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ധനവകുപ്പിലേയും റിസ്സര്‍വ്വ് ബാങ്കിലേയും ഉന്നതഉദ്യോഗസ്ഥര്‍ പങ്കെടുക്കും.യോഗത്തില്‍ ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകളും വിമര്‍ശനങ്ങളും പരിശോധിക്കും. നോട്ട് വിതരണം പെട്ടെന്നാക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചചെയ്യും. നോട്ട് പ്രതിസന്ധിയില്‍ വിമര്‍ശനങ്ങള്‍...
കൊച്ചി: ഐ.എസ്.എല്ലില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മുന്‍ ഗോള്‍കീപ്പറും മാര്‍ക്വീ താരവുമായിരുന്ന ഡേവിഡ് ജയിംസിന്റെ സര്‍പ്രൈസ് ട്വീറ്റ്. ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്സിന്റേത് തകര്‍പ്പന്‍ ജയമാണെന്നും മത്സരത്തിന്റെ ഹൈലൈറ്റ് കാണുമെന്നും...
രാജ്കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ പുറത്താകലിലും ലഭിച്ചു ഒരു റെക്കോര്‍ഡ്. പക്ഷേ അത് അത്ര ഓര്ത്താവെക്കാവുന്ന റെക്കോര്‍ഡൊന്നുമല്ല, ടെസ്റ്റില്‍ ഹിറ്റ് വിക്കറ്റിലൂടെ പുറത്താകുന്ന ആദ്യ നായകനെന്ന റെക്കോര്‍ഡാണ് കോഹ്ലിയെ തേടി...
ദോഹ: ഖത്തറിലെ ഫ്രഞ്ച് അംബാസഡര്‍ എറിക് ഷവലിയറിന്റെ നേതൃത്വത്തില്‍ വഖ്റ ഫാമിലി ബീച്ച് ശുചീകരിച്ചു. 150ഓളം വരുന്ന ഖത്തറിലെ ഫ്രഞ്ച് വളണ്ടിയര്‍മാരോടൊപ്പമാണ് ഷവലിയറും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. അല്‍വഖ്റ മുനിസിപ്പാലിറ്റി ഡയരക്ടര്‍ മന്‍സൂര്‍ അജ്റന്‍ അല്അബുഐനൈന്,...
ദുബൈ: ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണം ബിസിനസ് ഇപ്പോള്‍ ബിസിനസ് ബേയിലും. വിവിധ സാഹചര്യങ്ങളില്‍ വാഹനം ഉപയോഗ യോഗ്യമാണോയെന്നറിയാനുള്ള റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി (ആര്.ടി.എ) പരീക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണിത്. ഇസെഡ്10 എന്ന 10...
അഫ്സല് കോണിക്കല്‍ ദുബൈ: ഗള്‍ഫില്‍ ആദ്യമായി 2000 രൂപയുടെ കൂടുതല്‍ നോട്ടുകള്‍ സ്വന്തമാക്കി മലയാളി യുവാവ്. നോട്ട് ശേഖരണം ഹോബിയാക്കിയ കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫ് ആണ് ദുബൈയില്‍ ആദ്യമായി 2000 രൂപയുടെ നിരവധി നോട്ടുകള്‍...
തിരുവനന്തപുരം: ഡിസംബര്‍ 30വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നോട്ടുകള്‍ പിന്‍വലിച്ചത് കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളപ്പണ ലോബിക്ക് അവരുടെ പണം മാറ്റാനായി...
വാഷിങ്ടണ്‍: ജനകീയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഹിലരി ക്ലിന്റണെ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ 3.2 മില്യണ്‍ പേര് ഒപ്പിട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ട്രംപിനെ താഴെയിറക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ട്രംപ് ഞങ്ങളെ നയിക്കാന്‍ യോഗ്യനല്ല,...