തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് വീണ്ടും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ചായിരുന്നു ഐസക്കിന്റെ പ്രതികരണം. അര്‍ദ്ധരാത്രിയില്‍ എന്തിനാണ് ഇത്തരത്തിലുള്ള നാടകമെന്നും അത് നിര്‍ത്തി ജനങ്ങള്‍ക്ക്...
500-ന്റെയും 1000-ന്റെയും ‘ഡോളര്‍’ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയെ ഇന്ത്യക്കാര്‍ പിന്തുണക്കാത്തതില്‍ ദുഃഖം പ്രകടിപ്പിച്ചു കൊണ്ടുള്ള മലയാളിയുടെ വീഡിയോ സന്ദേശം വൈറലാവുന്നു. മുഖത്ത് വികാരം വാരി വിതറിക്കൊണ്ടുള്ള വൈകാരിക സന്ദേശത്തില്‍, ചില്ലറ മാറിക്കിട്ടാതെ ബാങ്കുകള്‍ക്കു മുന്നില്‍ അക്ഷമ...
തിരുവനന്തപുരം: കടയടപ്പ് സമരം പിന്‍വലിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കടയടപ്പ് സമരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും വ്യാപാരികളുടെ സംഘടനയോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും കുമ്മനം...
ന്യൂഡല്‍ഹി: ഇന്ത്യയെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാജ്യങ്ങളേതെന്ന് ചോദിച്ചാല്‍ നമ്മള് ആദ്യം പറയുന്ന പേര് പാക്കിസ്താന്റേതായിരിക്കും. അത് ശരിതന്നെയാണ്. ഇന്ത്യയെ ഏറ്റവും വെറുക്കുന്ന അഞ്ചുരാജ്യങ്ങളുടെ പേരില്‍ പാക്കിസ്താന് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ വിഭജനം മുതല്‍...
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി ആറാം ദിവസവും തുടരുന്നു. സംസ്ഥാനത്തെ നിരവധി എടിഎമ്മുകളില്‍ ഇപ്പോഴും പണം ലഭ്യമല്ല. പണം ലഭിക്കുന്നയിടങ്ങളില്‍ നീണ്ട ക്യൂ ആണ് ആളുകള്‍ നേരിടുന്നത്. അതേസമയം, ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ അവരെ പ്രതിഷേധത്തിലേക്ക് നയിക്കാമെന്ന്...
ദുബൈ: 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഇക്കുറി സന്ദര്‍ശിച്ചത് 23.1 ലക്ഷം പേര്. 176 ദശലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങളാണ് 11 ദിന മേളയില്‍ വില്‍പ്പന നടത്തിയത്. 1982ല്‍ പുസ്തക മേള ആരംഭിച്ചതിനു ശേഷമുള്ള ഉയര്‍ന്ന സന്ദര്‍ശക...
അബുദാബി: രാജ്യത്ത് പഴം,പച്ചക്കറി വിലകള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. പഴവര്ഗ്ഗങ്ങള്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയത്. ആപ്പിള്‍,ഓറഞ്ച്, മാതളം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളുടെ വില കാര്യമായി കുറഞ്ഞിട്ടുണ്ട്. കിലോ 10ദിര്‍ഹത്തിന് വരെ വിറ്റിരുന്ന മാദളം ഇപ്പോള്‍ 4ദിര്‍ഹം...
പെര്‍ത്ത്: ജോണ്ടി റോഡ്സിന്റെ നാട്ടുകാര്‍ ഫീല്‍ഡിങ്ങില്‍ മോശമാവില്ല. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജെ.പി ഡുമിനിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ചത്. താഴ്ന്ന് വന്ന പന്ത് സ്ലിപ്പില്‍...
കൊച്ചി: നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ നിത്യച്ചെലവിന് നേര്‍ച്ചപ്പെട്ടി തുറന്ന്കൊടുത്ത് ക്രിസ്ത്യന്‍ പള്ളി. കാക്കനാട് തേവക്കല്‍ സെന്റ് മാര്ട്ടിന് ഡി പോറസ് പള്ളിയിലെ നേര്‍ച്ചപ്പെട്ടികളാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. കയ്യില്‍ കാശില്ലാതെ വലഞ്ഞ സാധാരണക്കാര്‍ക്ക് ഉപയോഗത്തിനായി...
തിരുവനന്തപുരം: മണിക്കൂറുകള്‍ ക്യൂ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് കൊടുത്ത് പുതിയ 2000 രൂപ നോട്ട് സ്വന്തമാക്കിയവര്‍ ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ്. പണം പേഴ്സില്‍ വെച്ച് നടക്കാമെന്നല്ലാതെ ചെലവാക്കാന്‍ നോക്കിയാല്‍ പെട്ടതുതന്നെ. കടയില്‍...