500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സാമ്പത്തിക രംഗത്ത് അങ്കലാപ്പും ബാങ്ക് ജീവനക്കാരില്‍ അമിത സമ്മര്‍ദ്ദവു ഉണ്ടാക്കിയതായി ജീവനക്കാരുടെ സംഘടനകള്‍. ആള് ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്, ആള് ഇന്ത്യാ...
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്കുള്ള ബുദ്ധിപോലും പ്രധാനമന്ത്രിക്കില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോയിലൂടെ ശ്രദ്ധ നേടിയ ഹവ്വ എന്ന മിടുക്കിക്കെതിരായ സംഘപരിവാര്‍ അണികളുടെ പ്രചരണങ്ങള്‍ പൊളിയുന്നു. ഹവ്വയുടെ പിതാവ് ഷൗക്കത്ത് അലി എരോത്ത് നാദാപുരം സ്വദേശിയാണെന്നും ആം...
ഗാസിപൂര്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ വികാരഭരിതനില് നിന്നും കടന്നാക്രമണത്തിലേക്ക് മാറി മോദി. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ ജനങ്ങളുടെ പിന്തുണ തേടി കഴിഞ്ഞ ദിവസം ഗോവയില്‍ വികാരഭരിതനായ പ്രധാനമന്ത്രി നരേന്ദ്രമോദി...
ഹൈദരാബാദ്: 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പുമായി തട്ടിപ്പിനിറങ്ങിയ യുവാവ് തെലുങ്കാനയിലെ മഹബൂബാബാദില്‍ അറസ്റ്റിലായി. പെട്രോള്‍ പമ്പില്‍ വ്യാജ കറന്‍സി ചെലവാക്കാന്‍ നോക്കിയ പ്രദീപ് എന്നയാളാണ് പിടിയിലായത്. നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ പൊലീസിനെ വിവരം...
ദുബൈ: ചന്ദ്രന് ഭൂമിയില്‍ നിന്ന് അതിന്റെ പരമാവധി വലിപ്പത്തില്‍ ദൃശ്യമാകുന്ന എക്സ്ട്രാ സൂപ്പര്‍ മൂണ്‍ ഇന്ന് ദൃശ്യമാകും. 1948നു ശേഷം ഭൂമിയുമായി ഏറ്റവും അടുത്ത് ചന്ദ്രന് എത്തുന്ന സമയം കൂടിയാണിത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മുതല്‍...
വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലിംകള്ക്കും ആഫ്രിക്കന്‍ വംശജര്‍ക്കും ലാറ്റിനോകള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ദുഃഖമുണ്ടെന്ന് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ‘അത്തരം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. നിര്‍ത്തൂ എന്നാണെനിക്ക് പറയാനുള്ളത്.’ ട്രംപ് പറഞ്ഞു. തന്റെ...
ആലപ്പുഴ: എസ്.എന്‍.ഡി.പിയില്‍ പൊട്ടിത്തെറി. വെള്ളാപ്പള്ളി നടേശന്റെ ബി.ജെ.പി ബന്ധത്തില്‍ പ്രതിഷേധിച്ചാണ് എസ്.എന്‍.ഡി.പിയില്‍ നിന്ന് ഒരു വിഭാഗം കൂട്ടരാജി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂണിയന് പ്രസിഡന്റും ഭാരവാഹികളുമാണ് രാജിവെച്ചത്. ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിലുള്ള ബന്ധമാണ് ഇവരുടെ രാജിയിലേക്ക്...
ഇസ്ലാമാബാദ്: നിയന്ത്രണ രേഖയില്‍ ഞായറാഴ്ച രാത്രി ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്. ഇതുവഴി നിയന്ത്രണ രേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും ഐ.എസ്.പി.ആര്(ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍)ന്റെ പ്രസ്താവനയില്‍...
500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം പ്രധാനമന്ത്രി ജപ്പാനില്‍ പോയി ഒപ്പുവെച്ച ആണവ കരാര്‍ രാജ്യതാല്പര്യത്തിന് എതിരെയുള്ളത്. ആണവ പരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവു വെച്ചാണ് മോദി കൊട്ടിഘോഷിച്ച ‘ആണവ...
ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് ഹാഷിം അംലയെ വംശീയമായി അധിക്ഷേപിച്ച് പ്ലക്കാര്‍ഡുയര്‍ത്തിയ ഓസ്ട്രേലിയന്‍ കാണിക്കെതിരെ നടപടി. ഹൊബാര്ട്ടില് നടക്കുന്ന ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. അംല തീവ്രവാദി എന്നായിരുന്നു ലോങ്ഫോര്‍ഡില്‍...