യുവതാരം ദുല്‍ഖര്‍ സല്മാന് നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും തമിഴിലും. ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സോളോ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്....
ഹൊബാര്‍ട്ട്: രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ഹൊബാര്ട്ടില് ഇന്നിങ്സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റത്. സ്വന്തം നാട്ടിലാണ് തോല്‍വി എന്നത് ഓസ്ട്രേലിയക്ക് കനത്ത നാണക്കേടുമായി. രണ്ട് ഇന്നിങ്സിലുമായി...
പുതിയ 2000ത്തിന്റെ നോട്ടുകള്‍ വിപണയിലെത്തിയിട്ട് കുറച്ച് ദിവസങ്ങളായി. പലരുടെ കയ്യിലും നോട്ട് കിട്ടിത്തുടങ്ങുകയും ചെയ്തു. ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പോലെ പല തെറ്റായ പ്രചാരണങ്ങളും നോട്ടിറങ്ങുന്നതിനു മുമ്പുതന്നെ പ്രചരിച്ചിരുന്നു. പ്രചരണങ്ങളൊക്കെ അപ്പാടെ തെറ്റായിരുന്നുവെങ്കിലും നോട്ടിന്മേലുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്...
ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി ബംഗ്ലാദേശ് ദേശീയ ടീമില്‍ അംഗമായ സാബിര്‍ റഹ്മാന്. ബാരിസല്‍ ബുള്സുമായുളള മത്സരത്തില്‍ രാജ്ഷാഹി കിങ്സിന് വേണ്ടി ബാറ്റേന്തുന്ന സാബിര്‍ 61 പന്തില്‍ 122 റണ്‍സാണ് നേടിയത്. ബംഗ്ലാദേശ്...
ന്യൂഡല്‍ഹി: ഗുണ്ടാകേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. സക്കീര്‍ ഹുസൈന് പോലീസ് മുമ്പാകെ കീഴടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണ വിധേയര്‍ നിയമത്തിന് വിധേയരാകണം. സക്കീര്‍ ഹുസൈന്...
കൊച്ചി: കുവൈറ്റില്‍ നടക്കാനിരുന്ന നൃത്ത പരിപാടിയില്‍ നിന്ന് പിന്മാറിയതിന് വിശദീകരണവുമായി നടി റിമ കല്ലിങ്കല്‍. ഭീഷണിയെത്തുടര്‍ന്നാണ് നടി നൃത്തം ചെയ്യാതിരുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വനിതക്ക് നല്കിയ അഭിമുഖത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറയുകയാണ്...
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിച്ച നടപടിയില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. ശിവസേനക്കുപുറമെ സര്‍ക്കാരിനെ വിമര്‍ശിച്ച് ഘടകകക്ഷിയായ അകാലിദളും രംഗത്തെത്തി. 50 ദിവസംകൊണ്ട് പണപ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. ഗ്രാമത്തിലെ സ്ത്രീകളാണ് ഇതിന്റെ പ്രശ്നം...
ജിദ്ദ: ചികിത്സയിലായിരുന്ന മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ.അഹമ്മദ് എം.പി ഇന്നലെ വൈകുന്നേരം ആസ്പത്രി വിട്ടു. നാളെ അദ്ദേഹം ദുബൈയിലേക്ക് മടങ്ങും. ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലെ...
കോഴിക്കോട്: തലസ്ഥാന നഗരിയില്‍ നിന്ന് കാഞ്ചനമാലയെ കാണാനെത്തിയ 19 കാരിയുടെ മാല മോഷ്ടിച്ച യുവാവും യുവതിയും അറസ്റ്റില്‍. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ പ്രലോഭിപ്പിച്ച് കൂടെ കൂട്ടി മാല മോഷ്ടിച്ച പൊന്നാനി പള്ളിപറമ്പില്‍ അഫ്നാസ്(29), കോട്ടയം...
ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പ്രര്‍ ലീഗില്‍ ചെന്നൈയിലെ മരീന അരീനയില്‍ ഇന്ന് ആതിഥേയരായ ചെന്നൈയിന് എഫ്.സിക്കും സന്ദര്‍ശകരായ പുനെ സിറ്റി എഫ്.സിക്കും ജീവന്മരണ പോരാട്ടം. രണ്ടു ടീമുകള്‍ക്കും ഇത് പത്താം പോരാട്ടം. ശേഷിക്കുന്നത് നാല് മത്സരങ്ങള്‍ മാത്രം....