ന്യൂഡല്‍ഹി: മതപ്രഭാഷകന് സാകിര്‍ നായികിന്റെ സംഘടനയായ ഇസ്്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ ചുമത്തി അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക...
ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വൃക്കരോഗമുള്ളതായി റിപ്പോര്‍ട്ട്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്ത്രിയെ ഡയാലിസിസിന് വിധേയമാക്കിയതായി ആസ്പത്രി വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ പ്രശ്നം രൂക്ഷമായിരിക്കെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം. 22 ദിവസം നീളുന്ന സമ്മേളനത്തില്‍ പുതുതായി ഒമ്പതു ബില്ലുകളടക്കം 32 ബില്ലുകള്‍ അവതരിപ്പിക്കും. പൊതുവ്യക്തിനിയമം, ദളിത് പീഡനം അടക്കമുള്ള...
ഹൊബാര്‍ട്ട്: കടലാസിലെ പുലികള്‍ കളത്തില്‍ എലികളായപ്പോള്‍ പ്രോട്ടീസ് വീണ്ടും കണക്കു തീര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് നാണംകെട്ട തോല്‍വി. ഇന്നിംഗ്സിനും 80 റണ്‍സിനുമാണ് കംഗാരുപ്പട തോറ്റമ്പിയത്. രണ്ടാം ഇന്നിംഗ്സില്‍ 121ന് രണ്ട് എന്ന നിലയില്‍...
ചെന്നൈ: മരീന അരീനയില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പൂനെ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. 44 ാം മിനിറ്റില്‍ ജെജെ ലാല്‍പെക്യുല നേടിയ ഗോളില്‍...
ബാഴ്സിലോണ: അര്‍ജന്റീനയുടെ സൂപ്പര്‍ താരവും അഞ്ച് തവണ ബാലന് ഡി ഓര് പുരസ്കാര ജേതാവുമായ ലയണല്‍ മെസ്സി ബാഴ്സലോണയുമായി കരാര്‍ നീട്ടിയേക്കില്ലെന്ന് സൂചന. സ്പെയിനിലെ പ്രമുഖ സ്പോര്‍ട്സ് ദിനപത്രമായ മാഴ്സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: പണം പിന്‍വലിക്കാന്‍ പരക്കം പായുന്നവര്‍ക്ക് ഏറ്റവും സമീപത്ത് പണമുള്ള എടിഎം കണ്ടെത്താനിതാ ചില മാര്‍ഗങ്ങള്‍. സി.എം.എസ് എ.ടി.എം ഫൈന്‍ഡര്‍: രാജ്യത്തെ എ.ടി.എമ്മുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സി.എം.എസ് ഇന്‍ഫോ സിസ്റ്റം. കമ്പനിയുടെ വെബ്സൈറ്റില്‍ നിങ്ങളുടെ സംസ്ഥാനവും...
തിരുവനന്തപുരം: എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ട് നിറച്ചു തുടങ്ങി. ഇന്നലെ രാവിലെ തന്നെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ രണ്ട് എസ്.ബി.ഐ എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ നിറച്ചു. പുതുതായി പുറത്തിറക്കിയ നോട്ടായതിനാല്‍ ഒരു എ.ടി.എമ്മിലെ സോഫ്റ്റ്വെയര്...
ന്യൂഡല്‍ഹി: ചില്ലറ കിട്ടാനായി രാജ്യത്തെ ജനം മുഴുവന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ വരി നില്ക്കുകയാണിപ്പോള്. കൈലിയിരിക്കുന്ന പഴയ അഞ്ഞൂറും ആയിരവും മാറ്റി ചില്ലറ വാങ്ങാനാണ് ജനത്തിന്റെ നെട്ടോട്ടം. പഴയ പണം അസാധുവാകുന്നതോടെ, പണം നഷ്ടപ്പെടുമോ എന്ന ഭയമാണ്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു മാറ്റല്‍ തീരുമാനത്തില്‍ വെട്ടിലായത് അയല്‍ രാഷ്ട്രമായ നേപ്പാളും. കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 1000, 500 രൂപയുടെ ഒട്ടേറെ നോട്ടുകള്‍ നേപ്പാളികളുടെ കൈവശമുണ്ടെന്നും ഇവ മാറിയെടുക്കുന്നതിന് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് നേപ്പാള്‍...