ദുബൈ: ഉപയോക്താക്കള്‍ക്ക് വീഡിയോ കാളിംഗ് സൗകര്യംവാട്ട്സ് ആപ്പ് പുറത്തിറക്കി. അന്താരാഷ്ട്ര ക്ലോസ് പ്ലാറ്റ്ഫോം കമ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളില്‍ മുന്‍നിരയിലെത്തുകയാണ് വാട്ട്സ് ആപ്പിന്റെ ലക്ഷ്യം. മത്സരിക്കുന്നത് ഫേസ്ടൈമിനോട് തന്നെ. എന്നാല്‍ വോയ്പ് കോളുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ്...
അശ്റഫ് തൂണേരി അഹ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശാല കാമ്പസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) കണ്‍വീനര്‍ ജിഗ്നേഷ് മവാനിയെ അഹ്മദാബാദ് പൊലീസ് ജയിലലടച്ചു. മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്നു,...
കോഴിക്കോട് : രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തന സമയം നീട്ടി. ഈ മാസം 24 വരെ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കാനാണ് എസ്ബിഐ ശാഖകള്‍ക്ക്...
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപാ നോട്ട് മാറ്റിയെടുക്കുന്നതിലെ ദുരിത കഥ പങ്കുവെച്ച് പ്രശസ്ത മലയാള നോവലിസ്റ്റ് ബെന്യാമിന്. രാജ്യത്തെ ജനങ്ങള്‍ ചില്ലറ മാറ്റാനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അതിന്റെ ആഴം വ്യക്തമാക്കുന്ന വിധത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ...
ന്യൂഡല്‍ഹി: എ.ബി.വി.പിക്കാരുടെ മര്‍ദനമേറ്റ ശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്കുന്നവര്ക്കുള്ള പ്രതിഫലം ഡല്‍ഹി പൊലീസ് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ 50,000 -ഉം...
മുബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി സംഭവിച്ചിരിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദി സര്‍ക്കാറിനെതിരെ തുറന്നടിച്ചത്. നോട്ട് അസാധുവാക്കാനുള്ള...
കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്ക്കുന്ന പാവങ്ങളുടെ വിരലില്‍ മഷി പുരട്ടുമ്പോള്‍ തന്നെ ബാങ്കുകളെ കബളിപ്പിച്ച വന്‍തോക്കുകളുടെ 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളിയത് കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ്...
കൊച്ചി: പുതുതലമുറയിലെ സിനിമക്കാര്‍ക്കെതിരെ നടന് ശ്രീനിവാസന് രംഗത്ത്. പത്രം വായിക്കാത്ത പുതുതലമുറക്ക് രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമകള്‍ എടുക്കാനാവില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ മകനുള്‍പ്പെടെയുള്ള സിനിമാരംഗത്തെ പുതുമുഖങ്ങളെ ശ്രീനിവാസന്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലിനെഅതിരൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് രംഗത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ കുത്തിയ ആളാണ്. 95 വയസ് കഴിഞ്ഞ അമ്മയുടെ...
ദോഹ: ഖത്തറിന്റെ പരമ്പരാഗത പായക്കപ്പല് ഫെസ്റ്റ്വലിന് കത്താറയില്‍ തുടക്കം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പങ്കാളിത്തവും മല്‍സരവുമാണ് ആറാമത് കത്താറ പായക്കല്ഫെസ്റ്റ് വലില്‍ കാണാനായത്. ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും മന്ത്രിമാരുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്നലെ...