ന്യൂഡല്‍ഹി: കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര വ്യോമയാന മന്ത്രിയെക്കണ്ട് ഇക്കാര്യം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം...
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ്...
ചാലക്കുടി: സിനിമാനടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമാ തിയേറ്ററില്‍ നിന്ന് ഏഴു ലക്ഷം രൂപ കവര്‍ന്ന ത്രിപുര സ്വദേശി പിടിയില്‍. ത്രിപുര കോവെ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശി മിത്തന്‍ സഹാജിയാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്പി...
ന്യൂഡല്‍ഹി: ആഎര്സ്എസ്സിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ഡി മജ്സ്ട്രേറ്റ് കോടതിയാണ് കോടതിയില്‍ നേരിട്ടെത്തിയ രാഹുലിന് ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും 28ന് പരിഗണിക്കും. ഗാന്ധിവധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലായിരുന്നു...
തിരുവനന്തപുരം: 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് സഹകരണ ഹര്‍ത്താല്‍ ആചരിക്കുന്നു. സഹകരണ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും...
ഛണ്ഡീഗഡ്: വിവാഹചടങ്ങിനിടെ ആള്‍ദൈവവും ബോഡിഗാര്‍ഡും വെടിവെച്ചതിനെ തുടര്‍ന്ന് വരന്റെ അമ്മായി കൊല്ലപ്പെട്ടു. വരന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ ആള്‍ദൈവം സാധ്വി ദേവ താക്കൂര്‍ ആണ് വെടിയുതിര്‍ത്തതെന്ന്...
ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിന്റെ തകര്‍പ്പന്‍ ഫോം തുടരുന്നു. പെറുവിനെ അവരുടെ നാട്ടില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുട്ടുകുത്തിച്ചാണ് ഒളിംപിക് ചാമ്പ്യന്മാര് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്. അതേസമയം, കൊളംബിയയെ എതിരില്ലാത്ത...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പന്‍ വ്യവസായികളുടെ വായ്പ എഴുതിത്തള്ളി. വ്യവസായി വിജയ് മല്യയുടേതടക്കം വന്‍ വ്യവസായികളുടെ 7016കോടി കുടിശ്ശികയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ...
മലയാള സിനിമാഗാനരംഗത്ത് ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തില്‍ പാട്ടുകള്‍ പാടി ഹിറ്റാക്കുമ്പോഴും മലയാളം വ്യക്തമായി അറിയില്ലെന്നാണ് വിജയ് പറയുന്നത്. മലയാളത്തിലെ വരികള്‍ ഇംഗ്ലീഷില്‍ എഴുതിയെടുത്താണ് പാടുന്നതെന്ന് വിജയ് പറയുന്നു. ഒരു മലയാളം...
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണം മാറ്റിയെടുക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ മഷി പുരട്ടല്‍ സംവിധാനത്തില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇളവ് വരുത്തി ആര്‍ബിഐ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം മാറാന്‍ എത്തുന്നവര്‍ക്ക് പുള്ളി കുത്തേണ്ടതില്ലെന്നാണ്...