വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റെടുക്കാന്‍ ഒരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകര്‍ക്കിടയില്‍ സ്ഥാനമാനങ്ങളെച്ചൊല്ലി തര്‍ക്കം. മന്ത്രിസഭാംഗങ്ങളെ നിശ്ചയിച്ചുകൊണ്ടിരിക്കെ പല പ്രമുഖരെയും ട്രംപ് പുറത്തുനിര്‍ത്തിയത് റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കിടയിലും അടുത്ത വൃത്തങ്ങള്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ന്യൂ ജഴ്സി ഗവര്‍ണര്‍...
പാരിസ്: ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് മുന്‍ ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയിരുന്നുവെന്ന ആരോപണത്തെ ശരിവെച്ച് പുതിയ വെളിപ്പെടുത്തല്‍. ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുമ്പോള്‍ 2006 ഒടുവിലും...
അഷ്റഫ് വേങ്ങാട് റിയാദ്: സഊദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണികളില്‍ വിദേശികളുടെ ആധിപത്യമാണെന്ന് സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി പറഞ്ഞു. ഗള്‍ഫ് തൊഴില്‍, സാമൂഹിക മന്ത്രിമാരുടെ മുപ്പത്തിമൂന്നാമത്...
ന്യൂഡല്‍ഹി: വമ്പന്‍ 4ജി ഓഫറുമായി വന്ന ജിയോ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണുമായി എത്തുന്നു. അടുത്ത വര്‍ഷത്തോടെ ജിയോയുടെ വില കുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000-1500ന്റെ ഇടയിലായിരിക്കും വില....
ഹൊബാര്‍ട്ട്: ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിയെ ചുറ്റിപ്പറ്റി പുതിയ വിവാദം. തുപ്പല് ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തിയതാണ് ഡുപ്ലെസിയെ വിവാദത്തില്‍ കൊണ്ടെത്തിച്ചത്. ഡുപ്ലെസിയുടെ ഈ ചെയ്തിയുടെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ഐ.സി.സി...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി രാജ്യത്തെ തീവ്രവാദ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹരിയാനയിലെ രേവാരിയില്‍ ഒരു പൊതുയോഗത്തിലാണ് അഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറച്ച്...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചില്ല. ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി രംഗത്തെത്തി. കേന്ദ്രസര്‍ക്കാറിന്റെ പുതിയ പരിഷ്കരണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാന സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്...
കോഴിക്കോട്: വ്യാജ പത്ത് രൂപാനാണയങ്ങള്‍ വ്യാപകമാകുമ്പോള്‍ ഇന്ത്യനേത് ചൈനയേത് എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. 1000,500 രൂപാനോട്ടുകള് അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് ധാരാളമായി ഇവ ജനങ്ങളിലേക്കൊഴുകുന്നത്. ഇതിന് മുന്‍പ് പലയിടത്തും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നഗരത്തില്‍...
കൊച്ചി: കൊച്ചി-കുമ്പളം അരൂര്‍ പാലത്തിലുണ്ടായ അപകടത്തില്‍ പിക് അപ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എട്ട് പേരാണ് വാനിലുണ്ടായിരുന്നത്. നാല് പേരെ രക്ഷിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പാലത്തിന്റെ...
റസാഖ് ഒരുമനയൂര്‍ അബുദാബി:ഗള്‍ഫ് നാടുകളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ കൈകളിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സംവിധാനമുണ്ടായില്ലെങ്കില്‍ 820 കോടിയിലേറെ രൂപ വെറും കടലാസായി മാറും. ലോക തലത്തിലുള്ള പ്രവാസികളുടെ കൈകളിലുള്ള തുക ഏകദേശം 2,000 കോടിയിലധികം വരുമെന്നാണ് ഇതുസംബന്ധിച്ച...