സ്വപ്നങ്ങളുടെ ചിറകിലേറി മലയാളി ഗള്‍ഫില്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. വീടിനും നാടിനും വേണ്ടി മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന മലയാളി കേരളത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയില്‍ ഗള്‍ഫ്...
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട്അസാധുവാക്കിയതിലൂടെ പുതിയ കറന്‍സി നയം സമ്പത്ത്ഘടനയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി മരുന്നിട്ടിരിക്കുന്നു. കേന്ദ്ര ഗവണ്മെന്റും നരേന്ദ്ര മോദിയും വാദിക്കുന്നത്, പ്രസ്തുത നീക്കം കള്ളപ്പണവും വ്യാജ നേട്ടുകളും സമ്പത്ത് ഘടനയില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്നാണ്....
ഗ്രാമീണ മേഖലയുടെ ജീവ നാഡിയായ സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില കേന്ദ്രങ്ങള്‍ നടത്തുന്നതായി ഗൗരവാവഹമായ പരാതി ഉയര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ അസാധുവാക്കല്‍ നടപടിയാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നതെന്നാണ്...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗത്തില്‍ ശരീഅത്ത് വിരുദ്ധ നീക്കത്തിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗ്. യോഗത്തില്‍ സംസാരിച്ച പി.വി അബ്ദുല്‍ വഹാബ് എം.പിയാണ് ഇസ്ലാമിക ശരീഅത്ത് വിരുദ്ധ നീക്കത്തില്‍ കേന്ദ്ര...
കോഴിക്കോട്: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റ രാത്രികൊണ്ട് അസാധുവാക്കിയ മോദി സര്‍ക്കാറിന്റെ നടപടി ജനജീവിതം അത്യന്തം ദുസ്സഹമാക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള ഏതൊരുനിലപാടും സ്വാഗതാര്‍ഹമാണ്. രാജ്യത്തിന്റെ ഭദ്രത...
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കുകളില്‍ എത്തുന്നവരുടെ കൈവിരലില്‍ ഇന്നു മുതല്‍ മഷിയടയാളം പതിക്കും. കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഒരാള്‍...
അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വാട്സ്ആപ്പ് വിഡിയോ കോള്‍ ഇതാ എത്തി. ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന വിധത്തിലാണ് പുതിയ ഫീച്ചര്‍. പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും വിന്‍ഡോസ് സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഉണ്ടാവും. വാട്സ്ആപ്പിലെ...
കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് സുപ്രീംകോടതി റദ്ദാക്കി. പ്രമുഖ മാധ്യമമായ അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുര്‍സിക്കെതിരായ കേസില്‍ പുനര്‍വിചാരണ നടത്താനും പരമോന്നത കോടതി ഉത്തരവിട്ടിട്ടുമുണ്ട്. മുന്‍ പ്രസിഡന്റ് ഹുസ്നി...
ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 25 പേര് മരിച്ചതായി ഔദ്യോഗിക കണക്ക്. നോട്ടുമാറാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ഭൂരിഭാഗം മരണങ്ങളും. ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചു . പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. നവംബര്‍ 5ന് പെട്രോള്‍ വില 89 പൈസ വര്‍ധിപ്പിച്ചിരുന്നു....