ബ്യൂണസ് അയേഴ്സ്: ബ്രസീലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് വീണ്ടും ലോകകപ്പ് യോഗ്യതാ ഗോദയില്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ നടക്കുന്ന മല്‍സരത്തില്‍ ശക്തരായ കൊളംബിയക്ക് മുന്നിലാണ് മെസിയും സംഘവും വരുന്നത്. സ്വന്തം...
മുംബൈ: ബുര്‍ബോണ്‍ സ്റ്റേഡിയത്തില്‍ കേരളത്തിനെതിരെ നടക്കുന്ന ചതുര്‍ദിന രജ്ഞി പോരാട്ടത്തില്‍ ഗോവക്ക് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്ക്കോറായ 342 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗോവ ആറ് വിക്കറ്റിന് 169 റണ്‍സ്...
ന്യൂയോര്‍ക്ക്: ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ജാക്കി ചാന് ഓണററി ഓസ്കര് പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്ര മേഖലക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സ് അദ്ദേഹത്തെ ഓസ്കര് നല്കി...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ റോഹിന്‍ഗ്യാ മുസ്്ലിംകള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ സൈന്യം 30 പേരെ വെടിവെച്ചു കൊലപ്പെടുത്തി. മാരകായുധങ്ങള്‍ കൈവശംവെച്ച അക്രമികളെയാണ് കൊലപ്പെടുത്തിയതെന്ന് സൈന്യം പറയുന്നു. ശനിയാഴ്ച രണ്ട് സൈനികരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റോഹിന്‍ഗ്യാ...
കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ കൊടുംക്രൂരത. കൊല്ലം വാളത്തുംഗല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈ പി.ടി ടീച്ചര്‍ ചവിട്ടിയൊടിച്ചതായാണ് പരാതി ഉയര്‍ന്നത്. വ്യാഴാഴ്ച നടന്ന മര്‍ദന വിവരം ശിശുദിനമായ ഇന്നലെ ആണ്...
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ...
ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലെത്തിച്ചു. അമേരിക്കന്‍ സമൂഹം വംശീയ, വര്‍ഗീയമായി വിഭജിക്കപ്പെട്ടു. അമേരിക്കയെ സഖ്യരാഷ്ട്രങ്ങള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അമേരിക്കയുടെ സര്‍വത്ര രഹസ്യങ്ങളുടെ താക്കോല്‍ സൂക്ഷിപ്പുകാരന് എന്ന നിലയില്‍ ട്രംപിന്റെ സ്ഥാനലബ്ധിയില്‍ ഇന്റലിജന്‍സിന്...
ഉമ്മന്‍ചാണ്ടി ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടെങ്കിലും ഓരോ ദിവസം കഴിയുന്തോറും ജനങ്ങളുടെ ബുദ്ധിമുട്ടും പരിഭ്രാന്തിയും കൂടുകയാണ്. സാമ്പത്തിക മേഖല വിറങ്ങലിച്ചു നില്ക്കുന്നു. രാജ്യം...
രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള പുതിയ റേഷന്‍ സംവിധാനത്തിന് സംസ്ഥാനത്ത് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചെങ്കിലും ഇതുപ്രകാരം ലഭിക്കേണ്ട ധാന്യങ്ങള്‍ സംബന്ധിച്ച് കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍)...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടി, കേന്ദ്രസര്‍ക്കാറിനെ പഴയ നോട്ടുപോലെ ചുരുട്ടിക്കൂട്ടാനുള്ള പ്രതിപക്ഷത്തിന്റെ ഏകീകൃത ശ്രമം ആരംഭിച്ചു. നാളെ പാര്‍ലമെന്റ് ആരംഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി(യു), ജെ.എം.എം, സി.പി.ഐ, സി.പി.എം, ആര്.ജെ.ഡി, വൈ.എസ്.ആര്...