ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചത്. യുഎപിഎ പ്രകാരമാണ് നിരോധനം. അതേസമയം, നിരോധനവുമായി ബന്ധപ്പെട്ട് ഗവര്മെന്റില് നിന്ന് ഇത്...
നോട്ട് നിരോധനത്തെ തുടര്‍ന്ന് 6000 കോടി രൂപയുമായി സൂറത്തിലെ വ്യവസായി കീഴടങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ വാരം സോഷ്യല്‍മീഡിയയില്‍ തകര്‍ത്തോടിയിരുന്നു. സൂറത്ത് സ്വദേശി ലാല്‍ജി ഭായ് പട്ടേലായിരുന്നു വാര്‍ത്തയിലെ താരം. കീഴടങ്ങിയ വാര്‍ത്തയെ തുടര്‍ന്ന്, മോദിയെയും ലാല്‍ജിയെയും...
1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതില്‍ ജനം നെട്ടോട്ടമോടുന്നതിനിടെ ബിജെപി നേതാവിന്റെ മകളുടെ പൊടിപൊടിച്ച കല്യാണം. ബാങ്കില്‍ നിന്ന് 24,000 രൂപാ മാത്രം പിന്‍വലിക്കാമെന്നിരിക്കെ മകളുടെ വിവാഹത്തിനായി അഞ്ഞൂറ് കോടിയാണ് കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന ആരോപണവുമായാണ് കെജ്രിവാള് രംഗത്തെത്തിയത്. The laptop of Aditya Birla...
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനായി സ്വന്തം അമ്മയെ പോലും വരി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവിലെ സാഹചര്യമറിയാന്‍ അമ്മയെ വരിനിര്‍ത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് വേണം ഇത്...
പ്രധാനമന്ത്രി നരേന്ത്രമോദിയുടെ 500, 1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ രാജ്യത്ത് മരണ റിപ്പോര്‍ട്ടുകള്‍ കൂടുന്നു. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ കര്ഷകന് 45 കാരനായ രവി പ്രധാന ആത്മഹത്യ ചെയ്തതാണ്...
അമരാവതി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. നോട്ടുക്ഷാമത്തെത്തുടര്ന്ന് സംസ്ഥാനത്തെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് നായിഡു ഇക്കാര്യം ആവശ്യപ്പെട്ടത്....
ചെന്നൈ: 1000, 500ന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് തമിഴ് നടന് വിജയ്. മതിയായ തയ്യാറെടുപ്പുകളോടെയാണ് പ്രഖ്യാപനം വന്നതെങ്കില്‍ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ 20...
• ഫെറി അല്‍റുവൈസ് തുറമുഖത്ത് നിന്ന് സല്‍മാനിലേക്ക് ദോഹ: വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ടുപോകാവുന്ന ഫെറി സേവനം(കടത്തു വള്ളം) ഖത്തറിനും ബഹ്്റയ്നും ഇടയില്‍ അടുത്ത വര്‍ഷം ആരംഭിക്കാന്‍ പ്രാദേശിക കമ്പനി പദ്ധതി തയ്യാറാക്കി. വടക്കന്‍ ഖത്തറിലെ അല്‍റുവൈസ്...
മുംബൈ: പരിക്ക് മാറിയ ലോകേഷ് രാഹുലിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രാഹുല്‍ കളിക്കും. ഫലത്തില്‍ ഇത് ഗംഭീറിന് തിരിച്ചടിയാകും. ന്യൂസിലാന്‍ഡിനെതിരെ കാണ്‍പൂരില്‍ നടന്ന മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. പരിക്ക്...