ന്യൂഡല്‍ഹി: വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ കറന്‍സികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചതെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരും...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും പിന്‍വലിക്കുന്നയത്രയും മൂല്യത്തിനുള്ള നോട്ടുകള്‍ വിന്യസിക്കാനുള്ള നടപടിയില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു....
ലണ്ടന്‍: കോടിക്കണക്കിന് പേര് അംഗങ്ങളായ അശ്ലീല വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നു. അഡള്ട്ട്ഫ്രണ്ട്ഫൈന്റര് എന്ന വെബ്സൈറ്റില്‍ അംഗങ്ങളായ 400 മില്യണിലേറെ പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാരുടെ അക്രമണത്തില്‍ തകര്‍ന്നത്. അഡല്‍റ്റ് ഡേറ്റിങ് വെബ്സൈറ്റായ ഫ്രണ്ട് ഫൈന്റര്‍...
ടെല്‍അവീവ്: ഫലസ്തീനികളുടെ സ്വകാര്യ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ജൂത കുടിയേറ്റ പാര്‍പ്പിടങ്ങള്‍ക്ക് നിയമാനുമതി നല്കുന്ന വിവാദ ബില്ലിന് ഇസ്രാഈല്‍ മന്ത്രിതല സമിതി ഐകകണ്ഠ്യേന അംഗീകരിച്ചു. ഫലസ്തീനികളുടെ കൃഷിഭൂമിയും വീടുകളും ബലമായി തട്ടിയെടുക്കാന്‍ സായുധരായ ജൂത കുടിയേറ്റക്കാരെ...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ഭരണം നടത്താനുള്ള ടീമിനെ തട്ടിക്കൂട്ടി തുടങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രഖ്യാപിച്ച പല തീവ്രനിലപാടുകളെയും സാധൂകരിക്കുന്ന നിയമനങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി ചെയര്മാന്...
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ 500 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യം മുഴുവന്‍ സര്‍ക്കാരിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി പണം അസാധുവാക്കിയ നിലപാടി ഉറച്ചു നില്ക്കുന്നതായി വ്യക്തമാക്കിയത്. ബിജെപി...
കോഴിക്കോട്: 1000, 500 ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാക്കിയത് പ്രവാസി ഇന്ത്യക്കാരെയും വിഷമവൃത്തത്തിലാക്കി. കാല് ലക്ഷം രൂപവരെ വിദേശത്തേക്ക് പോകുമ്പോള്‍ കൊണ്ടുപോകാമെന്നാണ് നിലവിലെ വ്യവസ്ഥ. പലരും ഇത്തരത്തില്‍ ഇന്ത്യന്‍ രൂപ കയ്യില്‍ കരുതാറുമുണ്ട്. നാട്ടിലേക്ക് പോകുമ്പോള്‍ ഉപയോഗിക്കാം...
കണ്ണൂര്‍: മതിയായ മുന്നൊരുക്കങ്ങള്‍ കൂടാതെ 1000, 500 നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടി വ്യാപക പ്രതിഷേധങ്ങള്ക്കിടയാക്കിയിരിക്കയാണ്. രാപകല്‍ കാത്തിരിന്നിട്ടും ബാങ്കുകളില്‍ നിന്ന് പണം ലഭിക്കാതെ രാജ്യമൊന്നടങ്കം പ്രയാസപ്പെടുന്നു. എടിഎമ്മുകളില്‍ നിറക്കുന്ന പണമാവട്ടെ, നിമിഷങ്ങള്‍ക്കകം തീര്‍ന്നുപോകുന്നു....
കോഴിക്കോട്: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ കേരളത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മലയാളികളുടെ ആഡംബരവും ധൂര്‍ത്തും മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സുഖലോലുപരമാണ് മലയാളികളെന്നും കുമ്മനം പറഞ്ഞു. കോഴിക്കോട്ട് എന്‍ഡിഎ ജില്ല കണ്വെന്ഷന്...
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാര്‍ തീരുമാനത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശിവസേന പ്രതികരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ഭരണകക്ഷിയായ അകാലിദളും രംഗത്ത്. കള്ളപ്പണം തടയാന്‍ സ്വീകരിച്ച...