ന്യഡല്‍ഹി: തകര്‍പ്പന്‍ ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഡല്‍ഹി ഡൈനാമോസും 2-2 നു സമനിലയില്‍ പിരിഞ്ഞു. 17 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിലൂടെ കൊല്‍ക്കത്തയാണ് ഗോളടിക്കു തുടക്കം കുറിച്ചത്. രണ്ടാം പകുതിയില്‍ 63...
മുംബൈ: ഗോവക്കെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ കേരളം ഒന്നാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഭവിന് താക്കറും ക്യാപ്റ്റന്‍ രോഹന്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അന്ന് ചിരിച്ചവര്‍ ഇപ്പോള്‍ കരയുകയാണെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ കമന്റ്. പണം പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനിടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന...
കോഴിക്കോട്: നഗരത്തില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 180 പവന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. നടക്കാവ് കൊട്ടാരം റോഡില്‍ തഞ്ചേരിപറമ്പ് എല്‍റിക്രിയോ ഹൗസില്‍ ആമിന അബ്ദുള്‍ സമദിന്റെ(62) വീട്ടിലാണ് മോഷണം നടന്നത്. കിടപ്പു മുറിയില്‍ മരത്തിന്റെ അലമാരയില്‍...
ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം ഇന്നുമുതല്‍ ആരംഭിക്കാനിരിക്കെ വിതരണ ആവശ്യത്തിനുള്ള അരി റേഷന്‍കടകളില്‍ എത്തിയിട്ടില്ല. നിലവിലെ മുന്‍ഗണനാ പട്ടിക പ്രകാരം 1,41,86,180 കിലോഗ്രാം അരിയും അന്ത്യോദയ പദ്ധതി പ്രകാരം 2,08,53,000 കിലോഗ്രാം അരിയുമാണ് വിതരണം...
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള പഴയ നോട്ടുകള്‍ തിടുക്കപ്പെട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ അനിശ്ചിതത്വം രോഷത്തിലേക്ക് വഴിമാറുന്നു. വിതരണം ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബിഹാറില്‍ പലയിടത്തും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോപാല്‍ഗഞ്ച്, ഔറംഗാബാദ്, പട്ന,...
ശ്രീനഗര്‍: രാജ്യത്തെ മറ്റുഭാഗങ്ങള്‍ മുഴുവന്‍ നോട്ടു മാറ്റാനുള്ള നെട്ടോട്ടത്തിലായിരിക്കെ, ഇതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കശ്മീര്‍. താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്തതാണ് കശ്മീരിന് വിനയാകുന്നത്. സംസ്ഥാനത്ത് മിക്കയിടത്തും പഴയ നോട്ടുകളാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ക്രഡിറ്റ്, ഡെബിറ്റ്...
500,1000 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് നാലാം ക്ളാസ്സുകാരി ഹവ്വയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പിതാവിനോടൊപ്പം ചികിത്സക്കെത്തിയ ഹവ്വ അവിടുത്തെ രോഗികളുടെ ആവശ്യങ്ങള്‍ പണമില്ലാത്തതിനാല്‍ നടക്കുന്നില്ല എന്ന്...
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വലഞ്ഞ യുവതി പ്രതിഷേധിച്ചത് ടോപുരിഞ്ഞ്. ഡല്‍ഹിയിലെ മയൂര്‍ വിഹാസ് ഫേസ്-3ലാണ് സംഭവം. മയൂര്‍ വിഹാസിലെ എടിഎമ്മിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കവെയാണ് ആളുകളെ ഞെട്ടിച്ച് യുവതി പ്രതിഷേധിച്ചത്. 1000,500 നോട്ടുകള്‍...
മഹാത്മാ ഗാന്ധി അഴിമതി നടത്തിയെന്നും പണം ചെലവഴിച്ചത് മലബാര്‍ കലാപത്തിന് വേണ്ടിയായിരുന്നുവെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. ഇന്ത്യന്‍ ദേശീയ ഗാനം ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി ടാഗോര്‍ എഴുതിയതാണെന്നും ശശികല പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ...