തിരുവനന്തപുരം: ഇന്റലിജന്‍സ് എഡിജിപിആര് ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ്. ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശിപാര്‍ശ ചെയ്തത്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ മന്ത്രി എകെ ശശീന്ദ്രന്...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ മുരളി വിജയ്ക്കും ചേതേശ്വര്‍ പുജാരക്കും അപൂര്‍വ നേട്ടം. ഇന്ത്യയുടെ ടെസ്റ്റ് ബാറ്റിങ് സ്പെഷലിസ്റ്റുകളായ ഇവര്‍ 3000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടി. ഒരേ ടീമിലെ രണ്ട് പേര് ഒരു...
തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കേരളീയര്‍ ധൂര്ത്തരാണെന്ന് ബിജെപിക്കാര്‍ മാത്രമേ പറയൂവെന്ന് പിണറായി തിരിച്ചടിച്ചു. സഹകരണബാങ്കുകളില്‍ കളളപ്പണം ആരോപിക്കുന്നത് വിവരക്കേടാണെന്നും...
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസി വീട്ടമ്മ നാട്ടില്‍ നിര്യാതയായി. ഖത്തര്‍ പെട്രോളിയം ജീവനക്കാരന് എം.ടി അബ്ദുല്‍ ഹകീമിന്റെ ഭാര്യ ആബിദയാണ് (39) ഇന്നലെ നാട്ടില്‍ മരണപ്പെട്ടത്. 15 വര്‍ഷത്തിലധികമായി ഖത്തറില്‍ താമസിക്കുകയായിരുന്നു. ചികില്‍സക്കായി മാസങ്ങള്‍ക്ക് മുമ്പാണ്...
ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 ഇന്ത്യന്‍ രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ദോഹ ബാങ്ക് റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതായി ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികളുടെ കൈവശമുള്ള അസാധുവായ നോട്ടുകള്‍...
തിരുവനന്തപുരം: കൈരളി ചാനലിലെ ജീവിതം സാക്ഷി എന്ന പരിപാടിയില്‍ ദമ്പതികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടി ഉര്‍വ്വശിയോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ആക്ടിങ്ങ് ചെയര്മാന് പി മോഹന്‍ദാസ് സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍...
ന്യൂഡല്‍ഹി: 500, 1000ന്റെയും നോട്ടുകള്‍ മാറ്റിക്കൊടുക്കാവുന്നതിന്റെ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. 4500ല്‍ നിന്ന് 2000 രൂപയായാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് പുതിയ പരിഷ്കരണം നടപ്പിലാവുക. കൂടുതല്‍ ആളുകള്‍ക്ക് പണം ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ്...
ന്യൂഡല്‍ഹി: വന്‍ വ്യവസായികളായ അംബാനിയും അദാനിയും രാജ്യത്തെ നോട്ട് നിരോധനം നേരത്തെ അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ രംഗത്ത്. രാജസ്ഥാനിലെ കോട്ട എംഎല്‍എ ഭവാനി സിങ്ങിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വീഡിയോയില്‍ സര്‍ക്കാരിന്റെ...
തിരുവനന്തപുരം: എ.ടി.എം കാലിയാകുന്നതിന്റെ കാരണം കണ്ടെത്തി ബി.ജെ.പി സഹയാത്രികനും ആര്.എസ്.എസ് നേതാവുമായ ടി.ജെ മോഹന്‍ദസ്! ട്വിറ്ററിലൂടെയാണ് ടി.ജെ തന്റെ വിചിത്രമായ കണ്ടെത്തല്‍ കുറിച്ചത്. അഞ്ചും ആറും കാര്‍ഡും പോക്കറ്റലിട്ട് കണ്ട എടിഎമ്മെല്ലാം കമ്മ്യൂണിസ്റ്റകള്‍ കാലായിക്കുന്നുവെന്നാണ് ടി.ജെ...
വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്ഓപ്പണര് ഗൗതം ഗംഭീര്‍ പുറത്ത്. പരിക്കില്‍ നിന്ന് പിന്മാറി തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ ഗംഭീറിന് പകരക്കാരനായി ടീമില്‍ ഇടം നേടി. മുരളി വിജയ്നൊപ്പം രാഹുലാണ് ഇന്നിങ്സ്...