തൃശൂര്‍: തെരുവുനായ്ക്കളെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു. തൃശൂര്‍ കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ(15)യാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. പാല് വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ ആക്രമിക്കാന്‍ ശ്രമിച്ചത്....
ബെര്‍ലിന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. റഷ്യയോട് എടുക്കേണ്ട സമീപനത്തിന് മുന്നറിയിപ്പുമായിട്ടാണ് ഒബാമ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ നിലപാടുകളില്‍ ആശങ്കയുണ്ടെന്നും ജര്‍മന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം പറഞ്ഞു. റഷ്യ-അമേരിക്ക...
ഹൈദരാബ്ദ്: ഭര്‍ത്താവിനെ കൊണ്ടുപോകാന്‍ സ്ട്രെച്ചര്‍ കിട്ടാത്തതുമൂലം ഭാര്യ വലിച്ചിഴച്ച് കൊണ്ടുപോയി. ദയനീയമായ ഈ സംഭവം നടന്നത് ഹൈദരാബാദിലെ അനന്ദ്പൂരിലെ ഗുണ്ടകല്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ്. വയറുവേദനയെ തുടര്‍ന്നാണ് 46കാരനായ ശ്രീനിവാസാചാരിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവശ നിലയിലായ ശ്രീനിവാസാചാരിയെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി ഭരണപക്ഷവും പ്രതിപക്ഷവും സമരവുമായി രംഗത്ത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യാഗ്രഹമിരിക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും പ്രതിഷേധത്തിന്. എന്നാല്‍ ഇന്ന്...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ ഇളവ് നല്കി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് പണം പിന്‍വലിക്കാം. 2000 രൂപവരെ എടിഎം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുത്ത 2,500 പെട്രോള്‍ പമ്പുകളിലാണ് ഇതിനായുള്ള സൗകര്യം...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു മികച്ച തുടക്കം. 50-ാം ടെസ്റ്റില്‍ 14-ാം ശതകം കണ്ടെത്തിയ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയും തകര്‍ത്താടിയ ആദ്യ ദിനത്തില്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ നാലിന്...
കൊല്‍ക്കത്ത:അഞ്ചാം മിനുട്ടില്‍ ഗോള്‍ നേടി 90-ാം മിനുട്ടില്‍ സമനില വഴങ്ങി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഹിറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി സാധ്യതകള്‍ തല്ലിക്കെടുത്തി. നിക്കോളാസ് വെലസ് എന്ന അര്ജന്റീനക്കാരന് നേടിയ ഗോളില്‍ ലിഡ് നേടിയ...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിയ്യാറയലിന്റെ ഫീഡര്‍ ടീമായ സിഡി റോഡയ്ക്കു വേണ്ടി ബൂട്ടു കെട്ടിയ മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. ബുധനാഴ്ച്ചയാണ് ആഷിഖ് സ്പെയിനിലെ അരങ്ങേറ്റ...
നവംബര്‍ 8-ന് രാത്രി എട്ടു മണിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം ഇല്ലാതാക്കാനും തീവ്രവാദികള്‍ ഇന്ത്യയിലേക്ക്...
മുസ്ലിം വിശ്വാസിയുടെ സവിശേഷതയാണ് ഇസ്സത്ത്. സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവന് തലകുനിക്കുകയില്ല. ഈമാന്‍ അവനില്‍ ഒരു പ്രതാപ ബോധം വളര്‍ത്തുന്നു. താന്‍ ആരുടേയും താഴെയല്ല, മറിച്ചു മേലെയാണെന്ന ബോധം. ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ്...