മേലാറ്റൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതനും നന്ദി ദാറുസ്സലാം അറബിക് കോളേജിലെ അധ്യാപകനുമായ ഐ.ടി അബൂബക്കർ മുസ്ലിയാർ എന്ന ഇരിങ്ങൽ തൊടിക അബൂബക്കർ ഖാസിമി (69)നിര്യാതനായി. തര്‍ക്കശാസ്ത്രം (മന്‍ഥിഖ്), ഹദീസ്, അറബി സാഹിത്യം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. കടമേരി റഹ്മാനിയ്യ അറബിക്ക്...
തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. നോട്ടു റദ്ദാക്കിയ തലതിരിഞ്ഞ തീരുമാനം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നോട്ടു നിരോധനം ചര്‍ച്ചയാകുന്ന സമയത്ത്...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നോട്ടു പന്‍വലിക്കല്‍ വിഷയത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാറിനെതിരെ ഇതു രണ്ടാതവണയാണ് കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. 500, 1000 നോട്ടുകള്‍...
ലണ്ടനിലെ അമേരിക്കന്‍ എംബസി കെട്ടിടം ലക്ഷ്വറി ഹോട്ടലാക്കി മാറ്റാന്‍ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഖത്തരി ദിയാറിന് അനുമതി. യു.എസ് എംബസി പ്രവര്‍ത്തിച്ചിരുന്ന ഗ്രോസ്വെനര്‍ സ്ക്വയറിലെ കെട്ടിടം ദിയാര്‍ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. തെയിംസ് നദിക്കരയിലെ പുതിയ...
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതോടെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രശ്നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സംസാരിക്കുമെന്നും ജയ്റ്റ്ലി ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സഹകരണ മേഖലയിലെ...
മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്ന് 91 ലക്ഷം രൂപ പിടികൂടി. തെക്കന്‍ സോളാപൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ഇത്രയും ഭീമമായ...
കൊച്ചി: അരൂര്‍കുമ്പളം പാലത്തില്‍ നിന്നും ജീപ്പ് കായലിലേക്ക് മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവര്‍ അരുക്കുറ്റി സ്വദേശി നിജാസ്, നേപ്പാള്‍ സ്വദേശികളായ മധു, ഹിമാല്‍, ശ്യാം, ഗോമാന്‍ എന്നിവരാണ് മരിച്ചത്....
ന്യൂഡല്‍ഹി: ബാങ്ക് ഇടപാടുകാരുടെ കൈയ്യില്‍ മഷിയടയാളം പതിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന് രംഗത്ത്. 500, 1000 പഴയ നോട്ടുകള്‍ മാറ്റിവാങ്ങുന്നവരുടെ വിരലുകളില്‍ മഷി പുരട്ടരുതെന്നാവശ്യപ്പെട്ട് കമ്മീഷന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു. സമീപഭാവിയില്‍ നിരവധി സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിനെ...
കൊച്ചി: കോടതികളില്‍ മാധ്യമവിലക്കിനെത്തുടര്ന്നുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ടു മാസത്തേക്കാണ് നിരോധനാജ്ഞ. ഹൈകോടതി മന്ദിരത്തിനു 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനം, യോഗം, സംഘം ചേരല്‍, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ച് എറണാകുളം...
മുംബൈ: നോട്ടു പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 68.13 രൂപയാണ് ഇന്നത്തെ മൂല്യം. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്...