തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ല, യുഡിഎഫിനെ ഒരുമിച്ച് നിര്‍ത്തി സ്വന്തം നിലക്ക് സമരം ചെയ്യണമെന്നും സുധീരന് പറഞ്ഞു....
ദോഹ: ഖത്തറിലെ കൃത്രിമ ദ്വീപായ പേള്‍ ഖത്തറില്‍ ആദ്യ സ്കൂളും ആസ്പത്രിയുമൊക്കെ സംവിധാനിച്ച് പുതിയ പാര്‍പ്പിട ജില്ല ഒരുങ്ങുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ചുമതലുള്ള യുഡിസിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഖനാത്ത് ക്വാര്‍ട്ടിയറിന് സമീപം ഒരുങ്ങുന്ന ജിയാര്‍ഡിനോ വില്ലേജ്...
വിശാഖപ്പട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കിനെ പുറത്താക്കി മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം. മനോഹര ഇന്‍സ്വിങ്ങിലൂടെ കുക്കിന്റെ സ്റ്റമ്പ് തെറിപ്പിച്ചാണ് ഷമി ഇംഗ്ലണ്ട് ഇന്നിങ്സിന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്....
• കാസര്‍കോട്ട് അഞ്ചു പേര് അറസ്റ്റില്‍ • ആറുലക്ഷം രൂപ കണ്ടെടുത്തു കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ക്ക് കുറച്ച് നോട്ടുകള്‍ പകരം നല്കി വെളുപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം കാസര്‍കോട്ട് അറസ്റ്റിലായി. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ്...
ദോഹ: വെസ്റ്റേണ്‍ യുണിയന്‍ സിറ്റി എക്സ്ചേഞ്ച് ഖിഫ് പത്താമത് ഇന്ത്യന്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന്റെ ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കെ.എം.സി.സി മലപ്പുറത്തെ സഡന്‍ഡത്തിലൂടെ കെ.എം.സി.സി കോഴിക്കോട് തോല്‍പ്പിച്ചു. ഏറെ സമ്മര്‍ദ്ദങ്ങളോടെയാണ് ഇരുടീമുകളും കളിതുടങ്ങിയത്....
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പ്രത്യേക മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. ചൊവ്വാഴ്ച...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 11 ദിവസം പിന്നിടുമ്പോള്‍ നോട്ട് മാറ്റിയെടുക്കലിന് കൂടുതല്‍ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതിര്‍ന്ന പൗരന്മാര്ക്കു മാത്രമാണ് നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസരം. ബാങ്കുകള്‍ക്ക് സ്വന്തം ഇടപാടുകാരുടെ ജോലികള്‍...
തിരുരങ്ങാടി : കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലാണ് (30) മരിച്ചത്. ഇന്നു രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട...
ന്യൂഡല്‍ഹി: ‘സഹോദരങ്ങളെ വളരെ നന്ദി, എനിക്കുറപ്പുണ്ട്- കിഡ്നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന് ‘ – വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്. എയിംസില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക്...
കാഞ്ഞങ്ങാട്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തിങ്കളാഴ്ച സമസ്ത കാഞ്ഞങ്ങാട് മണ്ഡലം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറും വിവാദമാകുന്നു. ഹൊസ്ദുര്‍ഗ് എസ്.ഐ ബിജു പ്രകാശ്...