തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇളയ സഹോദരന് അബൂബക്കര്‍ (അബു- 92) നിര്യാതനായി. വെള്ളിയാഴ്ച പുലര്‍ച്ചെ ആറിനു ബഷീറിന്റെ കുടുംബവീടായ തലയോലപ്പറമ്പ് പാലാംകടവ് പാലത്തിനു സമീപത്തെ പുത്തന്‍ കാഞ്ഞൂര്‍ വീട്ടിലായിരുന്നു അന്ത്യം. ‘പാത്തുമ്മയുടെ ആടി’ലെ ‘നൂലന്...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗുരുതര വിഷയമാണിതെന്ന് പറഞ്ഞ കോടതി, നോട്ട് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. നിലവിലെ...
ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും തുടര്‍ച്ചയായ മൂന്നാം ദിവസവും ബഹളം. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ഉലഞ്ഞ സഭകള്‍ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. ലോക്സഭ ആരംഭിച്ചതു തന്നെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തോടെയായിരുന്നു. ബഹളത്തെ തുടര്‍ന്ന് സഭ...
ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് 500 കോടി രൂപക്കു മുകളില്‍ വായ്പ എടുത്ത ശേഷം തിരിച്ചടക്കാത്തവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി. കിട്ടാക്കടം പെരുകുന്നതിന്റെ യഥാര്‍ത്ഥ കാരണവും പരിഹാര മാര്‍ഗങ്ങളും നാലാഴ്ചക്കകം നിര്‍ദേശിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്...
ചെന്നൈ: പുതിയ 500 രൂപ കറന്‍സികള്‍ എന്ന് വിതരണത്തിനെത്തും എന്നത് സുരക്ഷാ കാരണങ്ങളാല്‍ പുറത്തു പറയാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മദ്രാസ് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് ആര്.ബി.ഐ അഭിഭാഷകന് ഇക്കാര്യം പറഞ്ഞത്. അസാധുവാക്കിയ 1000,...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ‘മോദി ഭ്രമ’ത്തിന് അറുതിയാകുന്നില്ല. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാവങ്ങളുടെ മിശിഹയായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മോദിയുടെ ജനപ്രീതി കൊണ്ടാണ് വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കു സന്നദ്ധമാകാത്തതെന്നും അദ്ദേഹം...
ഇംഫാല്‍: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും 17 ദിവസമായി യുണൈറ്റഡ് നാഗാ കൗണ്‍സില്‍ തുടരുന്ന സാമ്പത്തിക ഉപരോധവും കാരണം മണിപ്പൂരില്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായി. പെട്രോള്‍, പാചകവാതകം എന്നിവ...
വിക്കറ്റിനു പിറകില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണെങ്കില്‍ എതിര് ബാറ്റ്സ്മാന്മാര് ക്രീസ് വിടാന്‍ മടിക്കും. അവിശ്വസനീയ വേഗത്തില്‍ ധോണി പണിതീര്‍ത്തിരിക്കും എന്നത് തന്നെ കാരണം. ടെസ്റ്റില്‍ നിന്ന് ധോണി വിരമിച്ചതോടെ കീപ്പറുടെ ഗ്ലൗസ് കൈയിലെത്തിയത് സാഹയുടെ...
ന്യൂഡല്‍ഹി: നാളെ ശനിയാഴ്ച രാജ്യത്തെ ബാങ്കുകളില്‍ നോട്ട് മാറാനാവുക മുതിര്‍ന്നവര്‍ക്ക് മാത്രം. അറുപത് പിന്നിട്ടവര്‍ക്ക് മാത്രമെ നോട്ട് മാറാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബാങ്കുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. മറ്റന്നാള്‍ ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഗാസിയാബാദ്: നോട്ട് അസാധുവാക്കലില്‍ ജനങ്ങളുടെ പ്രതികരണം തേടിയിറങ്ങിയ പ്രമുഖ മാധ്യമപ്രവര്ത്തകന് രവീഷ്കുമാറിനെ തെരുവില്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ഗാസിയാബാദിലെ ഖേരയില്‍ സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ റിപ്പോര്‍ട്ട ചെയ്യുന്നതിനിടെയാണ് മോദി, മോദി മുദ്രാവാക്യവുമായി ഒരു സംഘമാളുകള്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തിയത്....