അമേരിക്കയിലെ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ ഒരു അമേരിക്കന്‍ വനിതയുടെ ഇസ്ലാമാശ്ലേഷത്തിന് കാരണമായി. ലിസ എ ഷാങ്ക്ലിന്‍ എന്ന വനിതയാണ് ട്രംപിന്റെ പ്രചരണത്തെ തുടര്‍ന്ന് ഖുര്‍ആന്‍ ആഴത്തില്‍ വായിക്കാനാരംഭിച്ചതും പിന്നാലെ മതം...
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 13.3 ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന സര്‍വേയില്‍...
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള ചങ്ങാത്തം റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ഹാമിസ് റോഡ്രിഗസിന്റെ കളിക്കളത്തിലെ പെരുമാറ്റം മോശമാക്കുന്നുവെന്ന് പരാതി. കൊളംബിയന്‍ ഇതിഹാസ താരം ഫോസ്റ്റിനോ അസ്പ്രില്ലയാണ് കൊളംബിയന്‍ താരത്തിനും ക്രിസ്റ്റ്യാനോക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുമ്പ് സഹതാരങ്ങളുായി...
500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആലോചനയിലും നടപ്പാക്കലിലും പിഴച്ചുവെന്നും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കാണുന്നതില്‍ നരേന്ദ്ര മോദി...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ടു പിന്‍വലിക്കല്‍ നടപടിയെ കണ്ണടച്ച് പിന്തുണച്ച യോഗ ഗുരു ബാബാ രാംദേവ്, നിലപാടില്‍ ബിജെപി നേതാക്കളെ പരിഹസിച്ച് രംഗത്ത്. വിവാഹങ്ങള്‍ ധാരാളം നടക്കുന്ന സമയത്ത് നോട്ട് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നതിനെയാണ്...
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി ഇന്ത്യയുടെ വരുതിയില്‍. ഒന്നാം ഇന്നിങ്സില്‍ 455 റണ്‍സ് നേടിയ ഇന്ത്യ 103 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സ്റ്റംപെടുക്കുമ്പോള്‍ ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലേബര്‍ ബ്യൂറോ നടത്തിയ പഠനത്തിലാണ് മോദി സര്‍ക്കാറിനു കീഴില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതായി കണ്ടെത്തിയത്. മോദി അധികാരമേറ്റ 2014 മെയ് മുതല്‍ 2015 മെയ്...
ദോഹ: സ്പാനിഷ് ഫുട്ബോള്‍ ടീമായ എഫ്സി ബാഴ്സലോണയുടെ ഖത്തര്‍ സ്പോണ്‍സര്‍ഷിപ്പ് അവസാനിക്കുന്നു. ടീമിനെ അടുത്ത വര്‍ഷം മുതല്‍ ജപ്പാനിലെ റീട്ടെയില്‍ കമ്പനിയായ റാകുട്ടന്‍ സ്പോണ്സര് ചെയ്യും. 220 ദശലക്ഷം യൂറോയ്ക്ക് നാലു വര്‍ഷത്തേക്കാണ് കരാര്‍. റാകുട്ടനുമായുള്ള...
ദോഹ: ഖത്തര്‍ വിപണിയില്‍ സെപ്റ്റംബറിന് ശേഷം സ്വര്‍ണ്ണ വിലയില്‍ 10ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ അവസാന ആഴ്ചയ്ക്കു ശേഷമാണ് സ്വര്‍ണ്ണത്തിന് വില കുറഞ്ഞു തുടങ്ങിയത്. ഡോളറിന് ഉണ്ടായ മുന്നേറ്റവും അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഡോണാള്‍ഡ് ട്രംപ്...
ദോഹ: ദുഖാന് സൗത്ത് സര്‍വീസ് റോഡില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഇന്ന്് മുതല്‍ ഗതാഗതം നിരോധിക്കുമെന്ന് അശ്ഗാല്‍ അറിയിച്ചു. പുതിയ ഓര്‍ബിറ്റല്‍ ഹൈവേയും ട്രക്ക് റൂട്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിനാണ് ഒരു വര്‍ഷം നീണണ്ട ഗതാഗതനിരോധനം....