തിരൂരങ്ങാടി: കേരളത്തിലെ മുസ്ലിം ലീഗ് പോലോത്ത ഒരു പാര്‍ട്ടി ഗുജറാത്തിലുണ്ടായിരുന്നെങ്കില് ഗുജറാത്ത് കലാപമുണ്ടാകുമായിരുന്നില്ലെന്ന് കലാപ കാലത്തെ ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്.ബി ശ്രീകുമാര്‍ ഐ.പി.എസ് പറഞ്ഞു. മണ്ണും മനസ്സും ചരിത്രത്തില്‍ തിരൂരങ്ങാടി എന്ന ശീര്‍ഷകത്തില്‍ തിരൂരങ്ങാടി മണ്ഡലം...
പണത്തിന് പിന്നാലെ അരിക്കുവേണ്ടിയും ജനങ്ങളുടെ ഓട്ടം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ റേഷന്‍ വിതരണം പൂര്‍ണമായും നിലച്ചു. ഇതുവരെയും അരി എത്തിയിട്ടില്ലാത്തതിനാല്‍ പകുതിയിലേറെ റേഷന്‍ കടകളും അടച്ചു....
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറുന്നതിന് അനുമതി നല്‍കാത്ത റിസര്‍വ് ബാങ്ക് തീരുമാനത്തിന് എതിരെ സഹകരണബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കും. നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണമന്ത്രി വിളിച്ച ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും ജനറല്‍ മാനേജര്‍മാരുടെയും യോഗത്തിലാണ്...
നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതു മുതല്‍ രാജ്യം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂവിലാണ്. പകലന്തിയോളം കാത്തിരുന്നിട്ടും പണം കിട്ടാതെ മടങ്ങിയവര്‍ നിരവധി. അന്‍പതോളം പേര് വരിനില്‍ക്കുന്നതിനിടെ മരിച്ചു. പണം തീര്‍ന്നതിനെ തുടര്‍ന്ന്...
കമാല്‍ വരദൂര്‍ ചില ദിവസങ്ങളെ ഇങ്ങനെയാണെന്ന് കരുതി സമാധാനിക്കാം-അല്ലാതെ എന്തെഴുതാന്‍…! ചാമ്പ്യന്മാരായ ചെന്നൈ ഡല്‍ഹിക്കാരോട് തകര്‍ന്നില്ലേ..? ഗോവക്കാര്‍ എല്ലാവര്ക്കും മുന്നില്‍ പതറുന്നില്ലേ…, ഇത് വരെ മുന്നില്‍ സഞ്ചരിച്ച നോര്‍ത്ത് ഈസ്റ്റുകാര് ഇപ്പോള്‍ പിറകിലായില്ലേ…. അത്തരത്തില്‍ മറ്റുളളവരെ...
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലുള്ള മത്സരം തിങ്കളാഴ്ച മുതല്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനും ഡല്‍ഹിക്കായി കളിക്കാനെത്തിയതോടെ വന്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍....
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന. ഉറി ഭീകരാക്രമണത്തേക്കാള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തില്‍ ബി.ജെ.പിയില്‍ അസ്വസ്ഥത. ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി രംഗത്തുവന്നു. വേണ്ടത്ര...
നിയന്ത്രണ രേഖയില്‍ പാക് അതിര്‍ത്തിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി പാകിസ്താന് സൈന്യം. പാക് അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ഉള്ളിലേക്ക് പ്രവേശിച്ച ഡ്രോണ്‍ വെടിവെച്ചിട്ടതായി പാക് സൈനിക മേധാവി അസിം സലീം ബജ്വ്വ ട്വീറ്റ് ചെയ്തു....
രാംപുനിയാനി ഈ മാസം പത്തിന് ടിപ്പു സുല്‍ത്താന്റെ ജന്മ വാര്‍ഷികം ആചരിക്കാനുള്ള കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശക്തമായ സംവാദങ്ങള്‍ക്കും വിഭാഗീയതക്കുമാണ് വഴിവെച്ചിരുന്നത്. സമാനമായ സംഭവമാണ് കഴിഞ്ഞ വര്‍ഷവും അരങ്ങേറിയത്. പ്രതിഷേധ പരിപാടിയില്‍ കഴിഞ്ഞ വര്‍ഷം...