സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്ന മലബാറില്‍ നിന്നുള്ള യാത്രക്കാരെ കസ്റ്റംസ് അധികൃതര്‍ അനാവശ്യ ചോദ്യങ്ങളിലൂടെ പ്രയാസപ്പെടുത്തുന്നുവെന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നും പരാതി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ...
ദുബൈ: മരൂഭൂമിയിലും ജല വൈദ്യത പദ്ധതി നടപ്പാക്കി ദുബൈ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമാണ് ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ ജല വൈദ്യുത പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം...
കോഴിക്കോട്: 500, 1000 രൂപാ നോട്ടുകളുടെ പിന്‍വലിച്ചത് മുതല്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ രാജ്യം ക്യൂവിലാണ്. ക്യൂവില്‍ നിന്ന് അമ്പതിലേറെ പേര് ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരിനില്‍ക്കുന്നതിന് പകരം ചെരിപ്പുകള്‍ വരിയായി വച്ചു നേരത്തെ മലയാളികള്‍...
ദുബൈ/റിയാദ്: ഒന്നര മാസത്തിനിടെ സഊദി അറേബ്യയില്‍ നിന്ന് 55,000 വിദേശികളെ സുരക്ഷാ വകുപ്പു നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 15 വരെയാണ് ഇഖാമ, തൊഴില്‍ നിയമ ലംഘകരെ സുരക്ഷാ വകുപ്പു നടത്തിയ...
ഫുഷൗ(ചൈന): റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചാണ് സിന്ധു തന്റെ കന്നി ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം ചൂടുന്നത്. സ്കോര്‍: 21-11,...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ഐ.എസ്.എല്‍) സ്റ്റാര്‍ പ്ലയര്‍ ഡീഗോ ഫോര്ലാന് അടുത്ത സീസണില്‍ കേരളത്തിന് വേണ്ടി പന്ത് തട്ടുമോ? ചോദ്യത്തിന് ഫോര്ലാന് തന്ന മറുപടി: വിളിക്കൂ ഞാന്‍ റെഡി എന്നാണ്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തിന്...
ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ട്വന്റി ക്രിക്കറ്റില്‍ ടൈറ്റന്‍സും നൈറ്റ്സും തമ്മില്‍ നടന്ന മത്സരം വാര്‍ത്തകളിലിടം നേടിയത് ടെക്നിക്കല്‍ അബദ്ധത്തിന്റെ പേരില്‍. ആദ്യ രണ്ട് വിക്കറ്റുകള്‍ 10 റണ്‍സിനിടെ നഷ്ടമായ നൈറ്റ്സ് ക്യാപ്റ്റന്‍ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(120)...
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയില്‍ അഴിച്ചുപണി. സ്വജന പക്ഷപാത ആരോപണത്തെ തുടര്‍ന്ന് ഇപി ജയരാജന് രാജിവെച്ച ഒഴിവിലാണ് മന്ത്രിസഭാ വികസനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായി എംഎം മണി മന്ത്രിസഭയിലേക്ക് എത്തും. മണി...
കരിപ്പൂര്‍: മലബാര്‍ മേഖലയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൂടുതല്‍ സൗകര്യങ്ങളും അധികം വിമാനസര്‍വീസുകളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 85.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര ടര്‍മിനലും വിമാനത്താവള റണ്‍വെയുമാണ്...
രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കെതിരെ 200 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ അതിവേഗം എറിഞ്ഞിട്ടു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 184/9 എന്ന...