അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അവിശ്വസനീയ ജയം നേടിയ ഡൊണാള്‍ഡ് ട്രംപ് തങ്ങളുടെ പൗരനാണെന്ന അവകാശവാദവുമായി പാകിസ്താന് ടെലവിഷന്‍ ചാനല്‍. വസീറിസ്താന് സ്വദേശിയായ ദാവൂദ് ഇബ്രാഹീംഖാനാണ് യുഎസ് പ്രസിഡണ്ടെന്ന അവകാശവാദമാണ് ചാനല്‍ ഉന്നയിക്കുന്നത്. ഒരു മാസം മുമ്പുള്ള...
ഗ്രേറ്റര്‍ നോയ്ഡ: ഇന്ത്യയിലെ 70 ലക്ഷത്തിലധികം സ്ത്രീകളും പുകയിലയുല്പന്നങ്ങള് ഉപയോഗിക്കുന്നവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ലോക പുകയില ഉപഭോഗത്തിന്റെ 63 ശതമാനം വരുമിത്. ലോക ആരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണത്തിന് രൂപരേഖ കൊണ്ടുവരാനായി നോയ്ഡയില്...
അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മൂന്നു ദിവസം കൂടി ഉപയോഗിക്കാന്‍ ഉത്തരവായി. അവശ്യസേവനങ്ങള്‍ക്കായി അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവാണ് 72 മണിക്കൂര്‍ കൂടി നീട്ടിയത്. നേരത്തേ ഇളവു നല്കിയ മേഖലകളില്‍ മാത്രമാണ് ഇളവ് ബാധകം. 500,...
ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാര്‍ നടപടിയില്‍ ചില്ലറകിട്ടാതെ വലഞ്ഞ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. മാറ്റിവാങ്ങാന്‍ നെട്ടോടമോടുന്ന സാധാരണക്കാര്്ക്കൊപ്പം ബാങ്കില്‍ പണത്തിനായി ക്യൂ നിന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിതമായ നിലയില്‍. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 537നെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 319 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. ക്യാപ്ടന് വിരാട് കോഹ്ലി(26)യാണ് ക്രീസില്‍. ആറു വിക്കറ്റ്...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെ രംഗത്ത്. പെട്ടെന്നുള്ള തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്നും പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു...
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്കിയ പുനഃപരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച കേരള...
ന്യൂഡല്‍ഹി: അതീവ രഹസ്യമായി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടികള്‍ മാസങ്ങള്‍ക്കു മുന്നെ ആര്.എസ്.എസ് പത്രം മുഖേന പുറതത്ു വന്ന് രാജ്യത്ത് ചര്ച്ചാവുന്നു. 1000, 500 നോട്ടുകള്‍ അസാധുവാക്കി രണ്ടു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് 7...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സന്ദര്‍ശകര്‍ ഒന്നാം ഇന്നിങ്സില്‍ നേടിയ 537 നെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 279 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പുജാര (124) മുരളി വിജയ് (112) എന്നിവരുടെ...
ന്യൂഡല്‍ഹി:500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം റിസര്‍വ്വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച്ച പരിഹരിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. രാജ്യത്ത് എത്തിയ കള്ളപ്പണം തടയാനാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്. എന്നാല്‍ ഇത്...