കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 2003ലെ കൂട്ടക്കൊലക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐയും അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാറും...
തിരുവനന്തപുരം/ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ, ലുധിയാന, ചണ്ഡീഗഡ് നഗരങ്ങളിലാണ് ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്....
തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടു വീഴ്ച ചെയ്യാന്‍ മുസ്ലിംലീഗ് ഒരുക്കമല്ലെന്ന് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലര്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ ആദ്യ കാലത്തു...
ലഖ്നോ: ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അതേ സമയം ആര്‍ക്ക് വേണമെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പ് എസ്.പിയില്‍ ലയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ നേരിടാന്‍ വേണ്ടി ബിഹാര്‍ മാതൃകയില്‍...
പൂനെ: നഗരത്തിലെ മാലിന്യ കൂമ്പാരത്തില്‍ 52000 രൂപ അടങ്ങിയ ബാഗ്. ശൂചീകരണ തൊഴിലാളികള്‍ക്കാണ് ഇന്നലെ രാവിലെ ബാഗ് ലഭിച്ചത്. 500ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചു മണിക്കൂറുകള്‍ പിന്നിടും മുന്പെയാണ് പണം അടങ്ങിയ ബാഗ് കണ്ടെത്തിയത്....
ന്യൂഡല്‍ഹി: കള്ളപ്പണമിടപാടിനു തടയിടാന്‍ സര്‍ക്കാര്‍ നടത്തിയ നോട്ട് അസാധുവാക്കല്‍ നീക്കം കൃത്യമായ മുന്നൊരുക്കത്തോടെയെന്ന് റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയെന്ന അറിയിപ്പ് പുറം ലോകമറിയുന്നത്. യോഗത്തില്‍...
ബംഗളൂരു: സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധവും ഭീഷണിയും വക വയ്ക്കാതെ കര്‍ണാടകം ടിപ്പു ജയന്തി ആഘോഷിച്ചു. ആഘോഷത്തിന്റെ നിറം കെടുത്തുന്ന തരത്തിലുള്ള അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിഷേധത്തിനിടെ 48 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു...
അമേരിക്കന്‍ പ്രസിഡണ്ടായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് വംശീയ വിദ്വേശകര്‍ വീണ്ടും തെരുവിലിറങ്ങിത്തുടങ്ങിയോ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഫ്രിക്കന്‍, മുസ്ലിം വംശജര്‍ക്കെതിരെ വിദ്വേശ പ്രചരണം നടത്തിയ ട്രംപ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദിനം തന്നെ വംശീയ വിദ്വേശം നേരിട്ടതായി...
ഹൈദരാബാദ്: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തില്‍ സമ്പാദ്യമെല്ലാം നഷ്ടപ്പെടുമെന്ന് ഭയന്ന കര്‍ഷക ആത്മഹത്യ ചെയ്തു. തെലങ്കാനയിലാണ് സംഭവം. കന്ദുകുരി വിനോദയെന്ന 55കാരിയാണ് ആത്മഹത്യ ചെയ്തത്. മഹബൂബാബാദ് ജില്ലക്കാരിയായ ഇവരുടെ പക്കല്‍ കഴിഞ്ഞ മാസം...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി. ഇത് ഞങ്ങളുടെ പ്രസിഡണ്ടല്ല എന്ന പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം. വാഷിങ് ഡണ്‍, ന്യൂയോര്‍ക്ക്, യൂണിയന് സ്ക്വയര്‍, കാലിഫോര്‍ണിയ തുടങ്ങി...