റസാഖ് ഒരുമനയൂര്‍ അബുദാബി:ഇന്ത്യയില്‍ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി മാറ്റിയതു മൂലം അവധി കഴിഞ്ഞു തിരിച്ചു വരാനിരുന്ന പ്രവാസികള്‍ കടുത്ത ദുരിതത്തിലായി. ഇന്നലെയും ഇന്നുമായി തിരിച്ചു വരാനിരുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത്. വിവിധ ആവശ്യങ്ങള്‍ക്കായി പണം...
ന്യൂഡല്‍ഹി: രാജ്യത്ത് 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഉത്തര്‍ പ്രദേശ് സ്വദേശിയായ സന്ഗം ലാല്‍ പാണ്ഡെ എന്ന അഭിഭാഷകനാണ് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതിന്...
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ വഴി കാട്ടുന്ന മൊബൈല്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പുറത്തിറക്കി. നേരത്തേ ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്ന ഐ ബീക്കണ്‍ ബന്ധിപ്പിച്ച എച്ച് ഐ എ ഖത്തര്‍ എന്ന പേരിലുള്ള...
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ സ്വിങ് ബൗളിങ്. സെഞ്ച്വറി നേടിയ മുഈന്‍ അലിയുടെ സ്റ്റമ്പ് പിഴുതാണ് ഷമി ഈ ബൗളിങ് പ്രകടനം നടത്തിയത്. പന്തിനെ നോക്കിനില്ക്കാനെ അലിക്ക് കഴിഞ്ഞുള്ളൂ. ഓഫ് സ്റ്റമ്പിന്...
ബാംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിലേക്ക് ചാടിയ രണ്ടു കന്നട നടന്മാരില് രണ്ടാളുടേയും മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്ന് കണ്ടെത്തിയത് നടന് അനിലിന്റെ മൃതദേഹമാണ്. തിപ്പഗോണ്ടനഹള്ളി തടകാത്തിലേക്കാണ് ചിത്രീകരണത്തിന്റെ ഭാഗമായി നടന്മാര് എടുത്തുചാടിയത്....
ന്യൂഡല്‍ഹി: നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ടെന്നും ജനങ്ങള്‍ തിരക്കുകൂട്ടേണ്ടെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഇപ്പോഴത്തെ സാമ്പത്തിക നടപടികള്‍ ഏതാനും ദിവസം ചെറുകിട കച്ചവടങ്ങളെ ബാധിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക്ക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍...
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ സിനിമാ മേഖലയില്‍ പ്രതിസന്ധി. നാളത്തെ രണ്ട് റിലീസുകള്‍ മാറ്റി. ചില്ലറക്ഷാമം നേരിടുമ്പോള്‍ ജനങ്ങള്‍ തിയേറ്ററിലെത്തുമോ എന്ന ആശങ്കയെതുടര്‍ന്നാണ് റിലീസുകള്‍ മാറ്റിയതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ...
ഷാര്‍ജ:ഷാര്‍ജാ പുസ്തകോത്സവത്തെ തുടര്‍ന്നാണ് സംഭവം. പുസ്തകോത്സവത്തിലെ മുഖാമുഖം പരിപാടിയിലാണ് മീഡിയാ വണ്‍ ചാനലിലെ മാധ്യമപ്രവര്ത്തകന് എംസിഎ നാസര്‍ മമ്മുട്ടിയോട് ജനകീയനായിക്കൂടെയെന്ന ചോദ്യം ചോദിച്ചിരുന്നത്. എന്നാല്‍ ചോദ്യത്തില്‍ മമ്മുട്ടി പ്രകോപിതനായിരുന്നു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പിന്നീട് മമ്മുട്ടി...
നജീബ് മൂടാടി കള്ളപ്പണം എന്നാൽ കൊള്ളയടിച്ചോ പിടിച്ചു പറിച്ചോ മയക്കുമരുന്നു വിറ്റോ ഒന്നും ഉണ്ടാക്കി കൂട്ടിവെക്കുന്ന പണമല്ല. സാധാരണക്കാരൻ കള്ളപ്പണം കൊണ്ട് ഇടപാട് നടത്തേണ്ടി വരുന്നത് പലപ്പോഴും ഇവിടത്തെ നികുതി ഇടപാടുകളുടെയും നിയമ പ്രശ്നങ്ങളുടെയും ഒക്കെ...
രാജ്കോട്ട്: ജോ റൂട്ടിന് പിന്നാലെ മുഈന്‍ അലിയും സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് കുതിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 425 എന്ന ശക്തമായ നിലയിലാണ്. ബെന്‍ സ്റ്റോക്ക്(69) ജോണി ബയര്‍സ്റ്റോ(44)...