തിരുവനന്തപുരം: നോട്ടുകള്‍ നിരോധിച്ചതോടെ ജനങ്ങളോടൊപ്പം ജനപ്രതിനിധികളും പെട്ടുപോയി. ചില്ലറയില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു ഇന്നലെ. കാപ്പി കുടിക്കാന്‍ കാന്റീനില്‍ കയറിയ മന്ത്രി എകെ ബാലനും ചില്ലറയില്ലാതെ കുടുങ്ങി. ചായ കുടിച്ച മന്ത്രിക്ക് ലഭിച്ചത് 18 രൂപയുടെ ബില്ല്....
കൊച്ചി: ഒറ്റ ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 22,880 രൂപയായി. ഗ്രാമിന് 2860 രൂപയാണ്. ഇന്നലെയാണ് പവന് 600 രൂപ കൂടി 23,480 രൂപയിലെത്തിയത്....
ന്യൂഡല്‍ഹി: പുതുതായി പുറത്തിറക്കിയ 1000, 500 നോട്ടുകള്‍ പാകിസ്താനും കള്ളനോട്ട് സംഘങ്ങള്‍ക്കും നിര്‍മിക്കാനാവില്ലെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ആര്‍ക്കും പകര്‍ത്താന്‍ പറ്റാത്ത നിലക്കുള്ള ക്രമീകരണങ്ങളാണ് നോട്ടുകളില്‍ സജ്ജീകരിച്ചിട്ടുള്ളത്. സുരക്ഷ മുന്‍നിര്‍ത്തി നോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍...
തൃശൂര്‍: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഇന്ന് പണം മാറിയെടുക്കുന്നതിന് ആളുകളുടെ നെട്ടോട്ടം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും പോസ്റ്റോഫീസുകളില്‍ മാറിയെടുക്കാമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ബാങ്കുകളിലും പോസ്റ്റോഫീസിലും ആവശ്യത്തിന് തുക എത്തിയിട്ടില്ല. തൃശൂരിലെ പോസ്റ്റോഫീസില്‍ ആകെ...
ഓക്ലാന്‍ഡ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ അമേരിക്കയിലെ പല ഭാഗങ്ങളിലും പ്രതിഷേധം. പല സ്ഥലങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നു. കടകളിലെ ചില്ലുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍, മാലിന്യക്കൂമ്പാരത്തിന് തീയിട്ടു. അതേസമയം സമാധാന പ്രതിഷേധവും ചില ഭാഗങ്ങളില്‍...
നാട്ടിൻപുറം അമേരിക്ക വിചിത്രമായൊരു ലോകമാണ്. ആറേഴു കൊല്ലം ഇത്തരക്കാർ താമസിക്കുന്ന ഒരു ഓണംകേറാ മൂലയിൽ താമസിച്ച പരിചയത്തിൻറെ വെളിച്ചത്തിലാണ് ഈ വിലയിരുത്തൽ. ഒരു ശരാശരി നാട്ടിൻപുറം അമേരിക്കകാരൻറെ ജീവിതത്തിലെ ഏറ്റവും വലിയ സംഭവമാണ് അവൻറെ ഹൈസ്കൂൾ...
തിരുവനന്തപുരം: പഴയ 500, 1000 നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിവാങ്ങാമെന്ന നിര്ദ്ദേശത്തുടര്ന്ന് ബാങ്കുകളില്‍ വന്‍ തിക്കും തിരക്കും. പലയിടത്തും ക്യൂ റോഡിലേക്ക് നീണ്ടു. ഇത് ഗതാഗതത്തേയും നേരിയ നിലയില്‍ ബാധിച്ചു. അടുത്ത മാസം 31 വരെ നോട്ടുകള്‍...
വാസുദേവന്‍ കുപ്പാട്ട് കോഴിക്കോട് :സത്യത്തിന്റെ തുറമുഖം ഹരിതരാഷ്ട്രീയത്തിന്റെ യുവജനശബ്ദത്തിന് വേണ്ടി കാതോര്‍ക്കുന്നു. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും രണഭൂമിയാക്കി മാറ്റിയ കോഴിക്കോടിന്റെ മണ്ണില്‍ മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനം ചിന്തയുടെയും കര്‍മത്തിന്റെയും പുതിയ യുഗത്തിന് നാന്ദി കുറിക്കും. ഇന്ത്യന്‍...
തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള ആദ്യദിനം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകള്‍ നിലച്ചു. നോട്ടുകള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് അത് മാറാനോ സാധനങ്ങള്‍ വാങ്ങാനോ ഇടപാടുകള്‍ നടത്താനോ കഴിഞ്ഞില്ല. നോട്ടുകള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്ന പെട്രോള്‍...
കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ദേശീയ കമ്മറ്റി സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ, സംസ്ഥാന...