നിര്‍മ്മാതാക്കള്‍ക്ക് യാതൊരുതരത്തിലുമുള്ള ഉറപ്പുനല്‍കാനാവാത്ത നടനാണ് താനെന്ന് നടന് പൃഥ്വിരാജ്. മലയാളത്തില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും നിര്‍മ്മാതാക്കള്‍ക്ക് സിനിമയുമായി ഉറപ്പ് നല്കാന് കഴിയാറില്ലെന്നാണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തല്‍. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. ചിത്രങ്ങള്‍...
രാജ്കോട്ട്: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 507 നെതിരെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 162 എന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ 375 റണ്‍സിന് പിറകിലാണ് ആതിഥേയര്‍. മൂന്നാം ദിവസമായ...
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യമെങ്ങും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി കേരളത്തിലും രൂക്ഷം. പഴയ നോട്ടുകള്‍ മാറ്റി നല്കുന്ന ജോലി ബാങ്കുകള്‍ തുടരുമ്പോള്‍, ഇന്നും രാവിലെ മുതല്‍ നീണ്ട ക്യൂ ആണ് ബാങ്കുകള്‍ക്കു...
എവിടെനിന്നാണ് ചില്ലറ കിട്ടുകയെന്ന അന്വേഷണത്തിലാണ് രണ്ടുദിവസമായി എല്ലാവരും. ഈ സന്ദര്‍ഭത്തിലാണ് ചില്ലറയില്ലാതെ അലഞ്ഞ ഒരു ദിവസത്തെക്കുറിച്ച് മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ മനസ്സുതുറക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു...
തിരുവനന്തപുരം: എറണാംകുളം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. ഗുണ്ടാ ആക്രമണക്കേസില്‍ പ്രതിയാണ് സക്കീര്‍ ഹുസൈന്. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊടിയേരി സക്കീര്‍ ഹുസൈന് ഗുണ്ടയല്ലെന്ന്...
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 12 പേര് വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗാസിയാബാദ് ജില്ലയിലെ സഹിബബാദിലുള്ള ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
വാഷിംങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജനകീയ വോട്ടില്‍ മുന്നില്‍ ഹിലരി ക്ലിന്റണ്. ഹിലരിക്ക് 5,99,23,027 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 5,96,92,974 വോട്ടുകളാണ് ലഭിച്ചത്. ഹിലരിക്ക് 2,30,053 വോട്ടിന്റെ ലീഡാണുള്ളത്. എന്നാല്‍ അന്തിമ ഫലത്തില്‍...
ബെലോ ഹൊറിസോണ്ടെ: ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ബ്രസീലിനോട് അര്‍ജന്റീനക്ക് മൂന്നുഗോള്‍ തോല്‍വി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മെസ്സിയുടെ തിരിച്ചുവരവുണ്ടായിട്ടും അര്‍ജന്റീന തോറ്റത്. കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ കുടിന്യോ, ആദ്യപകുതിയില്‍ നെയ്മര്‍, 59-ാം മിനിറ്റില്‍ പൗലിന്യോ എന്നിവരാണ് ബ്രസീലിനുവേണ്ടി...
തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 500,1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് രാജ്യത്ത് രണ്ടു ദിവസം എടിഎം സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെതന്നെ ചില എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍...
മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇന്ന് ഫത്തോര്‍ഡയിലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്ക്കുന്ന എപ്.സി ഗോവയ്ക്ക് ഇന്ന് ജയിച്ചേ...