തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. അടുത്ത കാലത്ത് പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ...
കോട്ടയം: യുവതി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അധ്യാപകന് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ്...
മുംബൈ: ബിഹാറി യുവതി നല്കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച ദിന്‍ഡോഷി സെഷന്‍സ്...
തിരുവനന്തപുരം: പൊലീസിന്റെ മുഖംമിനുക്കിയിട്ടും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മുഖം മൂടിയണിഞ്ഞ് നടക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനോട് അനുബന്ധിച്ചുള്ള വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു...
തിരുവനന്തപുരം: അക്കെട്ടുകളില്‍ വെള്ളമില്ലാത്തതിനാല്‍ സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക് പോവുകയാണെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് നിയമസഭയില്‍ പറഞ്ഞു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു. ജൂണില്‍...
ന്യൂഡല്‍ഹി: ഓര്‍ത്തോഡോക്സ് യാക്കോബായ സഭ തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി....
ഡല്‍ഹി ജുമാമസ്ജിദിനിടുത്തുള്ള ചാവ്ഡി ബസാര്‍ മാര്‍ക്കറ്റില്‍ വര്‍ഗീയ സംഘര്‍ഷം. വീടിന് മുന്നില്‍ രാത്രി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്കും സംഘട്ടനത്തിലേക്കും നയിച്ചത്. വീടിന് മുന്‍വശം ബൈക്ക് പാര്‍ക്ക് ചെയത...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള നിഷേധാത്മകമായ നടപടികള്‍ക്ക് സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത് പറഞ്ഞു. തദ്ദേശ സ്വയംഭരണ...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസലിന് 9 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപ 37 പൈസയും...
റായ്പൂര്‍: നിറമിഴികളോടെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍. പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ ഭൂപേഷ് ബഗേലിന്റെ കണ്ണ് നിറഞ്ഞു....