മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് 30 ദിവസത്തെ പരോള്‍. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ആവശ്യം അറിയിച്ച് മദ്രാസ് ഹൈക്കോടതി സമീപിച്ചതോടെയാണ് പരോള്‍ അനുവദിച്ചത്. നളിനിയുടെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു....
ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്. ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ...
രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ് ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുമെന്ന്...
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക മേഖലയെ കുറിച്ച് ശരിയായ ദിശാബോധമുള്ള ഒന്നല്ലെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി. വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്ത ബജറ്റാണിതെന്നും തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പ്രേമചന്ദ്രന്...
പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധനയില്‍ സംശയമുന്നിയിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയോടാണ് കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ യാത്രാപ്രശ്നമുന്നയിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയര്‍ത്തുമെന്ന ബജറ്റ് നിര്‍ദേശത്തിന് പിന്നാലെയാണ് സ്വര്‍ണ്ണത്തിന് വില കൂടിയത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 3210 രൂപയായാണ് ഉയര്‍ന്നത്. സ്വര്‍ണത്തിന്റെയും...
ഗാസിയാബാദ്: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും മൂന്ന് മക്കളെയും വിഷം കൊടുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ശതാബ്ദി നഗറിലാണ് സംഭവം. പ്രദിപ് (37) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ...
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്നുവരവെന്നാണ്...
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 15 കാണാന്‍ രാഹുല്‍ഗാന്ധി തിയ്യേറ്ററില്‍. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയത്. ആയുഷ്മാന്‍ ഖുറാന നായകനായ ‘ആര്‍ട്ടിക്കിള്‍ 15’ കാണാനാണ് രാഹുല്‍ എത്തിയത്. പിവിആര്‍ ചാണക്യയില്‍...
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നാളെ. രാവിലെ പത്തിന് വളപട്ടണം പാലത്തിനു സമീപത്ത് നിന്ന്...