ആലപ്പുഴ: കെഎസ്ആര്‍ടിസി പ്രേമികളുടെ സംഗമത്തിന് നാളെ (ഞായര്‍) ആലപ്പുഴ സാക്ഷിയാകും.ആനവണ്ടി ആരാധകരായ 150ഓളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആലപ്പുഴ ഡിപ്പോയില്‍ നിന്നും മൂന്ന് സ്പെഷ്യല്‍ ബസുകളിലായി യാത്ര പുറപ്പെടും. കുട്ടനാടന്‍ പ്രദേശങ്ങളായ...
ആലപ്പുഴ പുറക്കാട് ചരക്കുലോറി ഇടിച്ച് 2 പേര് മരിച്ചു. അമിത വേഗതയിലായിരുന്ന ലോറി നിയന്ത്രണം വിട്ട് വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇരുചക്രവാഹനത്തിന് പിന്നില്‍ ചരക്കുലോറി ഇടിച്ചാണ് 2 പേര് മരിച്ചത്. കരൂര്‍ സ്വദേശികളായ കരൂര്‍ മഠത്തില്‍പറമ്പില്‍ സജി...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഇന്നലെ രാവിലെ 25,200 രൂപയില്‍ നടന്ന സ്വര്‍ണ വ്യാപാരം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുകയറി. സ്വര്‍ണത്തിന് ഉച്ചയോടെ നിരക്ക് 25,680 രൂപയായി ഉയര്‍ന്നു. എന്നാല്‍, ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി....
കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ജീവനെടുത്ത ഭരണകൂട ഒത്തുകളിക്കെതിരെ ആന്തൂരിലേക്ക് മുസ്ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്. സിപിഎം ഗ്രൂപ്പ് കളിക്കിരയായി ആത്മഹത്യ ചെയ്ത സാജന് പാറയിലിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിച്ച് സാജന്റെ കുടുംബത്തിന് നീതി...
നെടുമങ്ങാട്: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ പ്രദീപ് ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു....
ആലപ്പുഴ: ആലപ്പുഴയില്‍ പുറക്കാട് നിയന്ത്രണംവിട്ട ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്,സജീവ് എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി വഴിയരികില്‍ നിന്നവരെ ഇടിക്കുകയായിരുന്നു.
കൊല്‍ക്കത്ത: ജയ്ശ്രീറാം വിളിക്കെതിരെ നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്ശ്രീറാം വിളി ബംഗാളി സംസ്ക്കാരത്തോട് ചേരുന്നതല്ല. മാ ദുര്‍ഗ വിളിയാണ് ബംഗാളിന്റെ തനത്...
പത്തനംതിട്ട; എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി റെജി തോമസിനാണ് (45)ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി....
മലപ്പുറം: വിവാദങ്ങള്‍ക്ക് വിടനല്‍കി ഹോമിയോപ്പതിക് ക്ലിനിക് തുടങ്ങി ഡോക്ടര്‍ ഹാദിയ. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹാദിയയുടെ ഹോമിയോപതി ക്ലിനിക്ക്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സന്തോഷം പങ്കുവച്ച് രംഗത്തെത്തിയതോടെയാണ്...
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ രണ്ടു പൊലീസുകാരുടെ കൂടി അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ െ്രെകംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. അതേസമയം, കേസില്‍...