കൊച്ചി: ഐ ലീഗിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ബിലാല്‍ ഹുസൈന് ഖാന് ഇനി കേരള ബ്ലാസ്റ്റേഴ്സിനായി വല കാക്കും. 2017-18 ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് വേണ്ടി കളിച്ച ബിലാല്‍ ഖാന് കഴിഞ്ഞ ഐ...
മുംബൈ: വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നം പറഞ്ഞാണ് ശിവകുമാറഇനെ കസ്റ്റഡിയിലെടുത്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു. നേരത്തെ, ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാര്‍ മടങ്ങിപ്പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും...
ഷൂട്ടിങ്ങിനിടയില്‍ നഷ്ടപ്പെട്ട വാച്ച് കിട്ടിയാല്‍ തിരിച്ചുതരണം എന്ന് ആരാധകരോട് ആവശ്യപ്പെട്ട് മലയാളത്തിലെ യുവനടന് ഷെയ്ന് നിഗം. വാപ്പച്ചി അബി ഗള്‍ഫ് യാത്രക്കു ശേഷം സമ്മാനമായി നല്കിയ വാച്ചാണ് താരത്തിന്റെ കൈയില്‍ നിന്നു നഷ്ടമായത്. ഇത് കയ്യില്‍കിട്ടിയാല്‍...
നടി അനുപമ പരമേശ്വരനെ അണ്‍ഫോളോ ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളെ തുടര്‍ന്നാണ് ബുംറ അണ്‍ഫോളോ ചെയ്തിരിക്കുന്നത്. നിലവില്‍ 24 പേരെയാണ് ബുംറ ഫോളോ ചെയ്യുന്നത്. നേരത്തെ, ബുംറ...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അടങ്ങിനില്‍ക്കെ പുതിയ വിവാദം ഉടലെടുക്കുന്നു. ദിലീപും നടി അനുസിത്താരയും ജോഡികളായി അഭിനയിച്ച പുതിയ ചിത്രം ശുഭരാത്രി തിയ്യേറ്ററികളില്‍ ഓടുന്നതിനിടെയാണ് അനുസിത്താരക്കെതിരെയുള്ള വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനൊപ്പം...
ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍ അധിനിവേശം ശക്തമാക്കിയ ഇസ്രാഈല്‍ സിവിലിയന്മാരുടെ...
മാനന്തവാടി: ഒരു കോടിയിലേറെ രൂപ മുടക്കി ഡി.ടി.പി.സി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നു. ആര്‍ക്കും ഉപകാരപ്രദമാവാത്ത രീതിയില്‍ അടഞ്ഞുകിടക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥ. തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്നാണ് ജില്ലാ...
പാര്‍ലമെന്റില്‍ പ്രതിഷേധ മുദ്രാവാക്യ വിളിയില്‍ പങ്കാളിയായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപി ശ്രമങ്ങള്‍ക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മുദ്രാവാക്യം ഉയര്‍ന്നപ്പോഴാണ് രാഹുലും അത് ഏറ്റുവിളിച്ച്. കര്‍ണാടക വിഷയത്തില്‍...
ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര് രമേഷ്കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ താന്‍ തീരുമാനങ്ങളെടുക്കൂ എന്നാണ് സ്പീക്കര്‍...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വൈദ്യുതി മന്ത്രി എം.എം മണി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുളള വെളളം മാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ...