കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് ജുഡിഷ്യല്‍ കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. റീപോസ്റ്റുമോര്ട്ടത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി. ആദ്യ പോസ്റ്റുമോര്‍ട്ടത്തിലെ വീഴ്ചകള്‍ ഗുരുതരമാണ്. അതിന്റെ...
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ വീണ്ടും...
കൊച്ചി: കൊച്ചി അരൂരില്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലില്‍ ചാടി. എരമല്ലൂര്‍ സ്വദേശി ജെസ്ന ജോണ്സണ് ആണ് കായലില്‍ ചാടിയത്. ജെസ്നക്കായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു. ഇന്ന രാവിലെയാണ് വിദ്യാര്‍ത്ഥിനി കായലില്‍ ചാടിയത്. പുസ്തകവും...
കര്‍ണാടക രാഷ്ട്രീയം സുപ്രീംകോടതിയിലും മറ്റും കയറിയ സ്ഥിതിക്ക് ഇനിയുള്ളത് ചില സാധ്യതകള്‍ മാത്രമാണ്. നിയമസഭയിലെ ആകെ അംഗബലം 224 ആണ്. ഇതിനോടകം രാജിവച്ചവര്‍ 16. ഇവരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയിലെ അംഗബലം 208 ആകും....
തമിഴ് സംവിധായകനും നടി അമലപോളിന്റെ മുന്‍ ഭര്‍ത്താവുമായ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിനിയായ ഡോ ആര് ഐശ്വര്യയാണ് ധു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നടി അമലപോളിനെ 2014 ജൂണ്‍ 12-നായിരുന്നു വിജയ് വിവാഹം...
ബംാഗളൂരു: കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിമത എംഎല്‍എമാര്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എല്ലാ എംഎല്‍എമാരും സഭയിലെത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാനാണ് നീക്കം....
കുന്ദമംഗലം: ഇന്നലെ രാത്രി ഐ.ഐ.എം കോമ്പൗണ്ടില്‍ വെച്ച് പുലിയെ കണ്ടതായി ടാക്സി െ്രെഡവര്‍ രാജേഷ് ചേരിഞ്ചാല്‍ ഇന്നലെ രാത്രി 12 മണിയോടെ ഐ.എ.എം പരിസരത്ത് ടാറ്റാ ഐറിസ് മോട്ടോര്‍ ക്യാബ് മഞ്ഞനിറത്തിലുള്ള തന്റെ വണ്ടിയുമായി I-I-M...
കൊച്ചി: സീറോ മലബാര്സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ആദ്യതിയയുടെ...
ടി.സി അഹമ്മദ് അലി ഹുദവി വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യവുമായി തയ്യാറാക്കപ്പെട്ട പുതിയ ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ കരട് നയരേഖയില്‍ ജൂലൈ 30 വരെ പൊതു അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി...
മുംബൈ: കര്‍ണാടകയില്‍ രാജിക്കത്ത് സമര്‍പ്പിച്ച ശേഷം മുംബൈയിലേക്കു കടന്ന വിമത എംഎല്‍എമാര്‍ സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബംഗളരുവിലെത്തി. സ്പീക്കര്‍ രാജി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും രാജി സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഇന്നു വിമത എംഎല്‍എമാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു....