കോഴിക്കോട്: ക്യാമ്പസുകളെ എസ്.എഫ്.ഐ കഠാര രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിച്ച് അക്രമ മുക്ത ജനാധിപത്യ കേന്ദ്രങ്ങളാക്കാന്‍ അടിയന്തര നടപടികള്‍ കൈകൊളളണമെന്നു മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് പ്രവര്‍ത്തന...
കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്ലിം മനേജ്മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയെ വരെ ഒഴിവാക്കിയ...
കോഴിക്കോട്: ചെളി നീക്കി ശുചീകരിച്ച കനോലി കനാലില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള ഭാഗത്ത് ചെളി നീക്കി ആഴം കൂട്ടി ബോട്ട് സര്‍വീസിന് പാകമായിട്ടുണ്ട്. 11.2 കിലോമീറ്റര്‍ ദൂരത്തില്‍...
നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ നടന്ന ഉരുട്ടിക്കൊലയില്‍ തെളിവെടുപ്പിനായി ജുഡീഷ്യല്‍ കമ്മീഷന് നെടുങ്കണ്ടത്തെത്തി. പോലീസ് സ്റ്റേഷനിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് നാരായണ കുറുപ്പ് ആവശ്യപ്പെട്ടു. ലാഘവ...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രചരിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളോട് പ്രതികരണവുമായി പെന്‍ഹീറോ ഡോട്ട് കോം രംഗത്ത്. ഹീറോപേന ഉപയോഗിച്ച് കുത്തിയതാണെന്നുള്ള എസ്.എഫ്.ഐ ട്രോളിനെ തുടര്‍ന്നാണ് പെന്‍ഹീറോ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളും ചീത്തവിളിയും...
കൊട്ടിയം: കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വസന്തകുമാരിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളപുരം സ്വദേശിനിയാണ് വസന്തകുമാരി. നേരത്തെ വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്.എഫ്.ഐക്കാര്‍ കുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. മനം മടുപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ വേണ്ടെന്നും ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണപരാജയമാണെന്നും സ്പീക്കര്‍ പറഞ്ഞു. ലജ്ജാഭാരം കൊണ്ട് ശിരസ്...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് എഫ്ഐആര്‍. യൂണിറ്റ് സെക്രട്ടറി നസീമിന്റെ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്കി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ്...
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒളിവില്‍. ഏഴ് പ്രതികളാണ് ഒളിവിലുളളതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി പൊലീസ് പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. ഇവിടെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിും പരിശോധന...
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്(60) അന്തരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി എന്‍. കരുണ്‍, ജയരാജ് എന്നിവരുടേത് ഉള്‍പ്പെടെ എഴുപത്തിയഞ്ചിലേറെ സിനിമകള്‍ക്ക് ദൃശ്യഭാവം പകര്‍ന്ന ഛായാഗ്രാഹകനാണ് എം.ജെ. രാധാകൃഷ്ണന്. അന്ത്യം ഇന്നലെ രാത്രി എഴരയോടെ എസ്.യു.ടി ആസ്പത്രിയിലായിരുന്നു....