ഭുവനേശ്വര്‍: ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീം തോറ്റതില്‍ മനംനൊന്ത് യുവാവിന്‍െ ആത്മഹത്യാശ്രമം. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ നഗോണ്‍ പഞ്ചായത്തിലെ യുവാവാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് അബോധവാസ്ഥയില്‍...
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംങ് ധോണി എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കണോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് സച്ചിന് തെണ്ടുല്‍ക്കര്‍. എകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നത് ധോണിയുടെ സ്വന്തം തീരുമാനമായിരിക്കണമെന്നും അദ്ദേഹത്തിന് അതിനുള്ള സ്പേസ് നല്‍കണമെന്നും...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊലപാതക ജനാധിപത്യത്തില്‍ പ്രതിഷേധിച്ച് എല്ലാ യുപിഎ എംപിമാരും ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സോണിയാജിയുടെയും, രാഹുലിന്റെയും നേതൃത്വത്തില്‍ ഇന്ന് കാലത്ത് ഗാന്ധി പ്രതിമക്കുമുമ്പിലായിരുന്നു save democracy പ്രതിഷേധ സംഗമം....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് വില വീണ്ടും കൂടി. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധന 35 രൂപ. പവന് വില ഇന്നത്തെ വര്‍ധനയോടെ 25,800 രൂപയായി. 3225 രൂപയാണ്...
മന്ത്രി കെ.ടി ജലീല്‍ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലന്‍സിനു നല്കിയ പരാതിയില്‍ അന്വേഷണം നടത്താത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ബഹു. ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലോകായുക്തയിലും നല്‍കിയിട്ടുണ്ട്. ഹൈക്കോടതി കേസ്...
ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ മോദി...
കര്‍ണാടക: കര്‍ണാടക പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായതിന് പിന്നാലെ രാജി വെക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വെക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ല്‍ സമാനമായ സാഹചര്യത്തിലൂടെ...
ബാംഗളൂരു: ജെ.ഡി.എസ് -കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ചു. ഇതോടെ രാജിവച്ച വിമത എം.എല്‍.എമാരുടെ എണ്ണം 16 ആയി. സ്പീക്കറെ കണ്ട ശേഷം ബി.ജെ.പി നേതാക്കള്‍ മടങ്ങിയതിന്...
കൊച്ചി: ചീഫ് സെക്രട്ടറി ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി രംഗത്ത്. അഴിമതിക്ക് കൂട്ടു നില്ക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഇതിനു പിന്നില്‍...
മുംബൈ: ബിജെപിയുടേത് ജനാധിപത്യ വിരുദ്ധ നടപടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശിവകുമാര്‍ സഹപ്രവര്‍ത്തകരെ കാണുന്നതില്‍ എന്താണ് തെറ്റെന്നും വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ...