റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളില്‍ സംസത്തിന്റെ ക്യാനുകള്‍ കയറ്റുന്നത് താല്‍ക്കാലികമായി തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്ത്. വിമാനങ്ങളില്‍ സംസം ക്യാനുകള്‍ വെക്കാന്‍ സ്ഥലപരിമിതിയുണ്ടെന്ന് കാണിച്ചാണ് എയര്‍ഇന്ത്യ സംസം ക്യാനുകള്‍...
ലോകത്തിലെ തന്നെ മികച്ച പേസ്ബൗളറായ ഇന്ത്യയുടെ ജസ്പ്രീത് ബുംറയുമായി ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളില്‍ മനസ്സു തുറന്ന് പ്രേമം ഫെയിം അനുപമ പരമേശ്വരന്. ബുംറയുമായി സൗഹൃദമാണെന്നും പ്രണയബന്ധമില്ലെന്നും അനുപമ പരമേശ്വരന് പറഞ്ഞു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പുറത്തുവരുന്ന ഗോസിപ്പുകളിലൊന്നിലും...
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ് നേതൃത്വം. അനുനയ നീക്കം നടന്നില്ലെങ്കില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായത്. സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്കി. ബി.ജെ.പി പണച്ചാക്കുകള്‍ കാണിച്ച്്...
ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്റ് ആദ്യം ബാറ്റ് ചെയ്യും. ന്യൂസിലന്റ് ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണുള്ളത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്ഗൂസന് ടീമില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവ് ഇല്ല....
പനാജി: വിവാഹത്തിന് മുമ്പ് എച്ഐവി പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഒരുങ്ങി ഗോവ സര്‍ക്കാര്‍. വിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിന് എച്ഐവി ടെസ്റ്റ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. നേരത്തെ 2006ലും ഇത്തരമൊരു...
ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ എത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി പദവികള്‍...
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ കൂടി. ഗ്രാമിന് 3,205 രൂപയും പവന് 25,640 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇന്നലെ രാവിലെ ഗ്രാമിന് 3,190 രൂപയും...
ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാന്‍ സംഘ്പരിവാര്‍ ശ്രമം കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാനും മുസ്്ലിം ന്യൂനപക്ഷത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാനും സംഘ്പരിവാര്‍ പടച്ചുവിടുന്ന നുണക്കഥ ഏറ്റുപിടിച്ച് മലയാള മാധ്യമങ്ങളും. ഇറാനിലെ ഇന്ത്യന്‍...
കൊച്ചി: മാവോയിസ്റ്റു ബന്ധം സംശയിച്ച് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് നല്കിയ പരാതിയിലാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി...
അഷ്റഫ് തൈവളപ്പ് കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച കെ.എസ്.ഇ.ബി വന്‍കിടക്കാരുടെ കുടിശിക പിരിക്കുന്നതില്‍ കാണിക്കുന്നത് തികഞ്ഞ അലംഭാവം. കടബാധ്യത കോടികളായി ഉയരുമ്പോഴും വൈദ്യുതി നിരക്കിന്റെ കുടിശിക ഇനത്തില്‍ ലഭിക്കാനുള്ള ആയിരം കോടിയിലേറെ...