ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നും ഗുജ്രാന്‍വാലയിലേക്കുള്ള യാത്രക്കിടെയാണ് ഹാഫിസ് സയീദിനെ പാക് പൊലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലില്‍ അടച്ചതായും പാക് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട്...
തിരുവനന്തപുരം: നെടുങ്കണ്ടത്ത് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യക്ക് ജോലിനല്‍കുമെന്ന് സര്‍ക്കാര്‍. കുടുംബത്തിന് 16 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് നാല് ലക്ഷം രൂപ വീതം...
കൊല്ലം: അഞ്ചലില്‍ ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഇതിനുപുറമേ 26 വര്‍ഷം പ്രത്യേക ശിക്ഷയും 3,20,000 രൂപ പിഴയും കോടതി വിധിച്ചു. അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് കൊല്ലം ജില്ലാ...
തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരം ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ എസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വ്യാഴം മുതല്‍ മൂന്നുദിവസം വിവിധ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച്ച ഇടുക്കി, മലപ്പുറം, വയനാട്,...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്കിയ ഹര്‍ജി സുപ്രിം കോടതി നാളെ വിധി പറയും. വിശദമായ വാദം കേള്‍ക്കലിനു ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്....
ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് സഹായം നല്‍കാനൊരുങ്ങി പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകര്‍. ഇരകള്‍ക്ക് നിയമസഹായം ഉള്‍പ്പെടെയുള്ളവ നല്‍കുക എന്നതാണ് യൂണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്(യുഎഎച്ച്) എന്ന സംഘടനയിലൂടെ രാജ്യത്തെ ആക്റ്റിവിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും...
മുംബൈ: ദോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടു പേര് മരിച്ചു. കെട്ടിടത്തിനുള്ളില്‍ അന്‍പതോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗക്ക് സമീപമുള്ള നാലുനില കെട്ടിടം തകര്‍ന്നത്. ഉഗ്രാശബ്ദത്തോടെയാണ് കെട്ടിടം നിലംപൊത്തിയത്....
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ടുമുങ്ങിയതിനെ തുടര്‍ന്ന് ഒറ്റ മുളംതടിയില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് നടുക്കടലില്‍ കിടന്നത് അഞ്ച് ദിവസം. ഭക്ഷണമോ, വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെയാണ് അഞ്ചുദിവസം മുളംതടിയുടെ ബലത്തില്‍ കിടന്നത്. ചിറ്റഗോങ് തീരത്തുവച്ച് ബംഗ്ലാദേശി...
ഗഫൂര്‍ പട്ടാമ്പി ജിദ്ദ: മദീന വിമാനത്താവളം വഴിയെത്തിയ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ മക്കയിലേക്കുള്ള യാത്ര തുടരുകയാണ്. കരിപ്പൂരില്‍ നിന്നും എത്തിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ മക്കയിലക്ക് യാത്ര തിരിക്കും....