മേപ്പാടി: അപകട സാധ്യത കണക്കിലെടുത്ത് മേപ്പാടി മുണ്ടക്കൈ സീതമ്മ കുണ്ടിലേക്കുള്ള സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹദ് അറിയിച്ചു. അടുത്ത കാലങ്ങളിലായി സീതമ്മക്കുണ്ടില്‍ അപകടം കൂടി വരികയും ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍...
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് മൂന്ന് ഫോര്മാറ്റിലുംക്യാപ്റ്റന് . ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അജിങ്ക്യ രഹാനെ വിന്‍ഡീസ് ടൂറിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ്...
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് മിര്‍സാപുര്‍ പൊലീസ് പ്രിയങ്കയെ...
ഫൈസല്‍ മാടായി കണ്ണൂര്‍: നഗരസഭാ അധ്യക്ഷയുള്പ്പെടെയുള്ളവരുടെ ക്രൂരതയില്‍ പ്രവാസി വ്യവസായി സാജന് പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ മുറിവുണങ്ങിയിട്ടില്ല ഇപ്പോഴും. കുടുംബത്തിനൊപ്പം നാടിനും പ്രവാസി മലയാളികള്ക്കുമുണ്ടാക്കിയ വേദന ചെറുതല്ല. എന്നാല്‍ ഇപ്പോള്‍ ഇതാ മറ്റൊരു പ്രവാസിക്കും...
കാസര്‍കോട്: രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കാസര്‍കോട് അരങ്ങൊരുങ്ങുന്നു. കാസര്‍കോടിനൊരിടം സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം സെപ്റ്റംബര്‍ 13, 14, 15 തീയതികളിലായി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, വനിതാ ഭവന് എന്നിവിടങ്ങളില്‍ ആയി നടക്കും. അക്കാദമിക് അവാര്‍ഡുകള്‍ നേടിയതടക്കമുള്ള ലോക...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയിലേക്ക്. ഇന്ന് പവന് 200 രൂപ വര്‍ദ്ധിച്ചു. 26120 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ വില. ഗ്രാമിന് 3265 രൂപയാണ് വില. ആഗോള വിപണിയിലും സ്വര്‍ണ്ണവില വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
പാട്ന: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറില്‍ മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. സമീപഗ്രാമവാസികളായ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. പിക്കപ്പ് വാനിലെത്തിയ ഇവര്‍ പശുക്കളെ മോഷ്ടിക്കാനെത്തിയതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം....
തിരുവനന്തപുരം: വിഴിഞ്ഞത്ത് നാല് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിനായി കടലില്‍ പോയ നാല് പേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ സംസ്ഥാനത്തെ ബി.ജെ.പിയില്‍ സിനിമാതാരങ്ങള്‍ ചേര്‍ന്നു. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രമുഖ സിനിമ നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി...
ബംഗളൂരു: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് കര്‍ണാടക ഗവര്‍ണര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് സഭാ നടപടികള്‍ നിരീക്ഷിക്കാന്‍...