സോന്‍ഭദ്ര: ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലെ ഒഴിഞ്ഞ പാടത്തുവച്ച് ഗ്രാമത്തലവനും ആദിവാസി കര്‍ഷകരും ആദ്യം തര്‍ക്കം...
അഭിമാനത്തോടെ ചരിത്ര ദൗത്യത്തിലേക്ക് കുതിച്ചുയർന്ന് ചന്ദ്രയാൻ 2. ചരിത്ര ദൗത്യത്തിനൊരുങ്ങി ചന്ദ്രയാന്‍ രണ്ട് അതിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ല പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചന്ദ്രയാന്‍ മിഷൻ ഡയറക്ടർ കുതിച്ചുയരാൻ അനുമതി നൽകി. ചന്ദ്രയാനെയും വഹിച്ച് ജിഎസ്എൽവി മാർക് 3...
ദുബായ്: സ്റ്റേജ് ഷോക്കിടെ ഇന്ത്യന്‍ വംശജനായ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ജുനാഥ് നായിഡു(36)വാണ് മരണപ്പെട്ടത്. ഷോക്കിടെ തളര്‍ച്ച തോന്നിയ മഞ്ജുനാഥ് വേദിയിലിട്ടിരുന്ന ഒരു ബെഞ്ചില്‍ ആദ്യം ഇരിക്കുകയും നിലത്തേക്ക് വീഴുകയുമായിരുന്നു. ആളുകളെ ചിരിപ്പിക്കാനായി തമാശ...
ബ്രിട്ടനും, ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളികള്‍ അടക്കം ഇന്ത്യക്കാരുള്ളതായി സ്ഥിരീകരണം വന്നതോടെ എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷയില്‍ ആശങ്കയോടെ ബന്ധുക്കള്‍. മുപ്പത് ദിവസം കഴിഞ്ഞ് വിട്ടയക്കുമെന്ന് വാര്‍ത്തകള്‍ വരുമ്പോഴും ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പല്‍ ഗ്രേസ് വണ്ണിലുള്ള...
ശ്രീഹരിക്കോട്ട: സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചക്ക് 2.43ന് നടക്കും. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണിപ്പോള്‍. ജിഎസ്എൽവി മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയ്ക്കുന്ന ജോലികൾ ആരംഭിച്ചു....
സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന് പാര്‍ട്ടി ദേശീയ കൗണ്‍സിലാണ് ദേശീയ സെക്രട്ടേറിയറ്റ് അംഗമമായ രാജയെ ജനറല്‍ സെക്രട്ടറിയാക്കി പ്രഖ്യാപിച്ചത്. സുധാകര്‍ റെഡ്ഢി സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ ജന.സെക്രട്ടറിയെ പ്രഖ്യാപിച്ചത്. തന്റെ...
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ നടുങ്ങി പാകിസ്താന്. രണ്ട് നഗരങ്ങളിലായി നടന്ന ആക്രമങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ആസ്പത്രിയുടെ പ്രവേശക കവാടത്തിലും പൊലീസ് ചെക്ക് പോസ്റ്റിലുമായാണ്...
ബ്രിട്ടന് ജിബ്രാള്‍ട്ടറില്‍ നിന്നും ജൂലൈ നാലിന് പിടിച്ച ഇറാന്റെ എണ്ണ കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്റെ എണ്ണക്കപ്പലാണ് ബ്രിട്ടന്...
കൊച്ചി: 39ാമത് സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം കോഴിക്കോടിന്. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന കലാശകളിയില്‍ തിരുവനന്തപുരത്തെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (65) തോല്‍പ്പിച്ചാണ് കോഴിക്കോട് കിരീടമുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം...
വെള്ളമുണ്ട: മഴപെയ്യുമ്പോള്‍ ഭയപ്പാടില്ലാതെ നനയാത്ത കൂരയില്‍ കിടന്നുറങ്ങാനുള്ള അവകാശത്തിനായി ഇനി ഞങ്ങളാരുടെ കാലിലാണ് വീഴേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ കയറിയിറങ്ങുന്ന വെള്ളമുണ്ട പടാരികാപ്പുമ്മല്‍ കോളനിയിലെ ആദിവാസി വൃദ്ധന് നമ്പിയുടെ ചോദ്യമാണിത്. കഴിഞ്ഞ...