ചെന്നൈ: മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എം.ഡി.എം .കെ) നേതാവ് വൈക്കോക്ക് രാജ്യദ്രോഹക്കേസില്‍ ഒരു വര്‍ഷം തടവ്. ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ എല്‍ടിടിഇക്ക് അനുകൂലമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ശിക്ഷ. ഒരുവര്‍ഷം...
കട്ടപ്പന: നടി ആശാശരത്തിന്റെ എവിടെ സിനിമയുടെ പ്രമോഷന് വീഡിയോ വിവാദമാകുന്നു. വീഡിയോയില്‍ പറയുന്ന കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് നിര്‍ത്താതെയുള്ള കോളുകളുടെ പ്രവാഹമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്....
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന് ആണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി എസ്.പിക്കെതിരെ...
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരനായ രഹാന് ആണ് മരണത്തിന് കീഴടങ്ങിയത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളാണ് രഹാന്റെ കുടുംബം. വസിറാബാദിലെ ഒരു...
ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്...
ടി.എച്ച് ദാരിമി ഖലീഫാഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന് ഒരു പ്രവിശ്യാഗവര്‍ണ്ണര്‍ ഒരിക്കലൊരു കത്തെഴുതി. തന്റെ പ്രവിശ്യയിലെ ഭരണപരമായ ചില വിഷയങ്ങളായിരുന്നു കത്തിന്റെ ഉള്ളടക്കം. ഖലീഫയില്‍നിന്നുമുള്ള അനുമതിയും അഭിപ്രായം തേടിക്കൊണ്ടുള്ളതായിരുന്നു കത്ത്. കത്തു കൈപ്പറ്റുകയുംവായിക്കുകയും ചെയ്തതിനു ശേഷം...
തമിഴ്നാട് തലസ്ഥാന നഗരിയായ ചെന്നൈക്കരികെ പല്ലാവരത്ത് മനുഷ്യമനസ്സുകളെ ഞെട്ടിക്കുന്നൊരു ചലനദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇവിടെയടുത്തുള്ള ഒരുകിണര്‍ കമ്പിവേലി െകട്ടി പൂട്ടിയിട്ടിരിക്കുന്നു. ഗ്രാമീണ സ്ത്രീകളും കുട്ടികളും പ്ലാസ്റ്റിക് കുടങ്ങളുമായി കിണറ്റിന്കരയില് അതിരാവിലെ എത്തുന്നു. ഇവരുടെ ഇടയിലേക്ക്...
പണികഴിഞ്ഞ റോഡ് ചളികുളമായതോടെ റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍ക്കെതിരെ കായികമായി തിരിഞ്ഞ് സ്ഥല എംഎല്‍എ രംഗത്ത്. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതോടെയാണ് റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറുടെ ദേഹത്ത് ചെളി കോരിയൊഴിച്ചാണ് എം.എല്‍.എയും...
ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ലക്ഷം കോടിയുടെ പുതിയ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 114 യുദ്ധവിമാനങ്ങളാണ് പുതുതായി വാങ്ങാന്‍ പോവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍...
കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്‍ എങ്ങനെയാണ് ചേര്‍ന്ന് പോകുകയെന്നും മുനീര്‍ ചോദിച്ചു....