മുംബൈ: കൊടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കൊടിയേരിക്ക് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബൈ ദിന്‍ദോഷി കോടതിയാണ് കേസില്‍ ബിനോയിക്ക് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും 25,000 രൂപ കെട്ടിവെക്കണമെന്നും...
കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്കയെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെ(60)യാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....
കൊച്ചി: സീരിയല്‍ അഭിനയത്തില്‍ നിന്ന് തല്ക്കാലം മാറിനില്‍ക്കുകയാണെന്ന് സിനിമ-സീരിയല്‍ നടി അമ്പിളിദേവി. വിട്ടുനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും മാറിനില്‍ക്കുകയാണെന്ന് അമ്പിളിദേവി ഫേസ്ബുക്ക് വീഡിയോയില്‍ അറിയിച്ചു. ശാരീരികമായ വിഷമതകളാണ് സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണം. ഇപ്പോള്‍ മൂന്നരമാസം...
തൃശ്ശൂര്‍: യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി. ഡിജിപിക്കാണ് നടി പരാതി നല്‍കിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഏപ്രില്‍ 23, 24 തീയതികളില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ്...
അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന് പിന്തുണയും ആശംസയും അര്‍പ്പിച്ച് നടന് സിദ്ധാര്‍ത്ഥ്. ഇത് നിങ്ങളുടെ ജീവിതമാണെന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുകയാണ് വേണ്ടതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളത്...
ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ അറസ്റ്റിലായ എസ്.ഐ കെ.എ സാബു കുഴഞ്ഞുവീണു. സാബുവിനെ കോട്ടയം മെഡിക്കല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ...
ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. എസ്.ഐ കെ.എ സാബുവും സിപിഒ സജീവുമാണ് അറസ്റ്റിലായത്. ചിട്ടി തട്ടിപ്പുകേസ് പ്രതി രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍...
ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയ കേസില്‍ ക്രൈബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പൊലീസുകാര്‍ രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് െ്രെകംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം...
കെ.എസ്. മുസ്തഫ കല്‍പ്പറ്റ: വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ മകന് കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മാതാവ് ഹലീമ. വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് താമസിക്കുന്ന...
മുംബൈ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ഡി.എന്‍. എ പരിശോധനയെ എതിര്‍ത്ത് ബിനോയ് കൊടിയേരി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകന് ഇക്കാര്യം എതിര്‍ത്തത്. പ്രോസിക്യൂഷന് ഹാജരാക്കിയ വിവാഹ രേഖകള്‍ വ്യാജമാണ്. പരാതിക്കാരി...