ഗിരിഡി: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാര്‍ഖണ്ടില്‍ പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഗിരിടി ജില്ലാ മുസ്ലിം ലീഗ് സമ്മേളന ഉദ്ഘടനവും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി...
കൊച്ചി: പുനര്‍വിവാഹത്തിന് പത്രങ്ങളില്‍ പരസ്യം നല്കി സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തുന്നയാള്‍ പിടിയില്‍. മാനന്തവാടി കല്ലോടിയില്‍ താമസക്കാരനായ പയ്യന്നൂര്‍ സ്വദേശി ബിജു ആന്റണിയെയാണ് (38) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പുനര്‍വിവാഹത്തിന് പത്രത്തില്‍...
ജനീവ: പ്രമുഖ സഊദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തെക്കുറിച്ച് ശരിയായ നിലയില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് യ.ുഎന് മനുഷ്യാവാകാശ കമ്മീഷന് സഊദി അറേബ്യയോടും തുര്‍ക്കിയോടും ആവശ്യപ്പെട്ടു. സഊദി ഭരണകൂടത്തിന്റെ...
ജയ്പൂര്‍: രൂപയുടെ മൂല്യ തകര്‍ച്ചയാലും ഇന്ധന വിലയിലെ വര്‍ദ്ധനവിനാലും രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയുമാണ് രാജ്യത്തെ നശിപ്പിച്ചതെന്ന് രാഹുല്‍ ആരോപിച്ചു....
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന എം.ജെ അക്ബറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരിക്കാതെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അക്ബറിനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് സുഷമ പ്രതികരിച്ചില്ല. ‘ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളാണിത്. നിങ്ങള്‍ ഒരു...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂല്യ തകര്‍ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു....
ന്യൂഡല്‍ഹി: മീറ്റൂ ക്യാമ്പയിന് ഒരു തെറ്റായ സന്ദേശമാണെന്നും സ്ത്രീകള്‍ക്ക് സ്ത്രീകള്‍ പണം വാങ്ങിയാണ് പുരുഷന്മാര്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബി.ജെ.പി എം.പി ഉദിത് രാജ്. സ്ത്രീകള്‍ പണം വാങ്ങിയ ശേഷം ആരോപണം ഉന്നയിക്കുന്നത്. രണ്ടു മുതല്‍ നാലു...
കോഴിക്കോട്: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം നിയമപരമാണന്നും എന്നാല്‍ വിവാദം കാരണമാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍...
തിരുവനന്തപുരം: എന്‍.ഡി.എ വിടുന്ന കാര്യം ആലോചനയിലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു. രണ്ടുവര്‍ഷമായിട്ടും എന്‍.ഡി.എയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ഗൗരവമായി നടക്കുന്നുണ്ട്. അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും...
മെല്‍ബണ്‍: മകനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന മാത്യൂ ഹെയ്ഡന് ഗുരുതര പരുക്ക്. സര്‍ഫിംഗിനിടെ തിരമാലകളില്‍പ്പെട്ടു പോയ ഹെയ്ഡന് തലക്കും നട്ടെല്ലിനും കാര്യമായ പരുക്കുണ്ട്. ഇന്‍സ്റ്റഗ്രം സന്ദേശം വഴി ഹെയ്ഡന് തന്നൊണ് അപകടകാര്യം ലോകത്തെ...