കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ ദത്താത്രേയ സായ് സ്വരൂപ്നാഥാണ് കോടതിയെ സമീപിച്ചത്. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്നതിന് തെളിവു ഹാജരാക്കാന്‍ ഹര്‍ജിക്കാരനായില്ലെന്ന്...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കുമെന്നാണ് വിവരം....
പാലക്കാട്: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. ഒല്ലൂര്‍-വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി പരിഗണിച്ചാണ് സമയമാറ്റം. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവ തൃശൂരിനും...
ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ പ്രതികൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ മീഡിയ...
തിരുവനന്തപുരം: മീടു ക്യാമ്പയിനില്‍ നടന് മുകേഷിനെതിരായി ഉയര്‍ന്ന പീഡനപരാതിയില്‍ പ്രതികരണവുമായി നര്‍ത്തകിയും മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക. ഭാര്യ എന്ന നിലയില്‍ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആശങ്കപ്പെടുന്നില്ലെന്നാണ് ദേവികയുടെ പ്രതികരണം. ‘മുകേഷേട്ടനോട് വിഷയം സംസാരിച്ചപ്പോള്‍ അങ്ങനെയൊരു...
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ വിദേശത്തുള്ള വസതിയും ഉള്‍പ്പെടും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയാണ് നടപടി. ഇന്ദിരാണി മുഖര്‍ജി,...
മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചക്കു പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. ഇന്നു വ്യാപാരം ആരംഭിച്ച ഉടന്‍ ആയിരം പോയിന്റോാളം ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്. വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ച് മിനിറ്റില്‍ നിക്ഷേപകര്‍ക്ക് നാല് ലക്ഷം...
കോഴിക്കോട്: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയില്‍ നിന്ന് രചയിതാവ് എം.ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം.ടി ഇന്നു കോടതിയെ സമീപിക്കും. സംവിധായകന് ശ്രീകുമാര്‍ മേനോനാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അറബികടലിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്തായി രൂപം കൊണ്ട ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണിത്. ഇന്നു വൈകീട്ടോടെ കാറ്റിന്റെ ശക്തിപ്രാപിക്കുമെന്നാണ് വിവരം. മണിക്കൂറില്‍...
‘ഞങ്ങള്‍ക്ക് അധികാരത്തില്‍വരാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് നടപ്പാക്കാനാകാത്ത വലിയ വാഗ്ദാനങ്ങള്‍ നല്‍കണമെന്ന് ഞങ്ങളുടെ ആളുകള്‍ തീരുമാനിച്ചത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താന്‍ കഴിയാതിരുന്നെങ്കില്‍ അവ വലിയ പ്രശ്നമാകില്ലായിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് ജനങ്ങള്‍ ഞങ്ങളെ ഓര്‍മിപ്പിക്കുന്നു. ഞങ്ങളവയെ ചിരിച്ചുതള്ളി...